പുളിക്കലിൽ വാഹനപകടം;ടാങ്കർ ലോറിക്കും മിനി ലോറിയുടെയും ഇടയിൽ കുടുങ്ങി സ്കൂട്ടർ യാത്രക്കാരന് ഗുരുതര പരിക്ക്

പുളിക്കല്‍ :

പുളിക്കലിൽ ടാങ്കർ ലോറിക്കും മിനി ലോറിയുടെയും ഇടയിൽ സ്കൂട്ടർ യാത്രക്കാരൻ കുടുങ്ങി. അപകടത്തിൽ ഇയാൾക്ക് ഗുരുതര പരിക്കേറ്റു. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു. പരിക്കേറ്റത് മൂച്ചിക്കൽ സ്വദേശിക്കാണെന്നാണ് വിവരം.

Comments are closed.