കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ മുൻ മന്ത്രിയും സിപിഐഎം നേതാവുമായ എസി മൊയ്തീന്റെ ബിനാമികളെന്ന് ഐഡി കണ്ടെത്തിയ രണ്ട് പേർ അറസ്റ്റിൽ. പിപി കിരൺ, പി സതീഷ് കുമാർ എന്നിവരെയാണ് ഇഡി അറസ്റ്റ് ചെയ്തത്. 14ആം തീയതി ചോദ്യം ചെയ്യലിനു ഹാജരാകാമെന്ന എസി മൊയ്തീന്റെ നിലപാട് ഐഡി തള്ളി. ഇന്ന് രാത്രി തന്നെ ഇടി നോട്ടീസയക്കും. 4 ദിവസത്തെ സാവകാശമാണ് പരമാവധി നൽകുക. ഹാജരായില്ലെങ്കിൽ മൊയ്തീനെ അറസ്റ്റ് ചെയ്യും.
Comments are closed.