Browsing Category

INTERNATIONAL

സിറിയയിലെ രണ്ട് വിമാനത്താവളങ്ങളിൽ ഇസ്രയേൽ ആക്രമണം; റൺവേ തകർന്നു

ഡമാസ്കസ്: സിറിയയിലെ രണ്ട് പ്രധാനപ്പെട്ട വിമാനത്താവളങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയതായി ആരോപിച്ച് സിറിയ. ആക്രമണത്തിൽ റൺവേകൾ തകർന്നു. രണ്ട് വിമാനത്താവളങ്ങളും താത്കാലികമായി…
Read More...

പാക്കിസ്ഥാൻ വിട്ടു പോകില്ല: ഇമ്രാൻ ഖാൻ

ഏതു സാഹചര്യമായാലും പാക്കിസ്ഥാന്‍ വിട്ടു പോകില്ലെന്നു പാക് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. നിയമവും ഭരണഘടനയും ഉയര്‍ത്തിപ്പിടിച്ച് യാഥാര്‍ഥ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള…
Read More...

പശ്ചിമേഷ്യയിൽ കാണുന്നത് അമെരിക്കയുടെ നയ പരാജയം; ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ആദ്യ പ്രതികരണവുമായി റഷ്യ

ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ആദ്യ പ്രതികരണവുമായി റഷ്യ. പശ്ചിമേഷ്യയിൽ കാണുന്നത് അമെരിക്കയുടെ നയ പരാജയമാണെന്നായിരുന്നു റഷ്യയുടെ പ്രതികരണം. ഇരു വിഭാഗങ്ങളേയും പരിഗണിക്കുന്നതിൽ വീഴ്ച…
Read More...

തെക്കൻ മ്യാൻമറിൽ പ്രളയം; 10,000 പേരെ മാറ്റിപ്പാർപ്പിച്ചു

കനത്ത മഴയെത്തുടർന്ന് തെക്കൻ മ്യാൻമറിൽ പ്രളയം. പ്രദേശത്ത് നിന്ന് പതിനായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. കഴിഞ്ഞ ആഴ്ച മുതൽ തുടരുന്ന മഴയാണ് പ്രളയത്തിന് കാരണമായതെന്ന് സാമൂഹ്യ ക്ഷേമ,…
Read More...

ഇസ്രയേലിലെ ഹമാസ് ആക്രമണത്തിൽ 10 നേപ്പാളി വിദ്യാർഥികൾ കൊല്ലപ്പെട്ടു

ഇസ്രയേലിലെ ഹമാസ് ആക്രമണത്തിൽ 10 നേപ്പാളി വിദ്യാർഥികൾ കൊല്ലപ്പെട്ടതായി നേപ്പാൾ വിദേശ കാര്യമന്ത്രാലയം തിങ്കളാഴ്ച സ്ഥിരീകരിച്ചു. നാലു വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുമുണ്ട്. കാണാതായ…
Read More...

ഹമാസ്- ഇസ്രയേൽ യുദ്ധം: ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു; സജ്ജമായിരിക്കാന്‍ സേനയ്ക്ക്…

ഹമാസ്- ഇസ്രയേൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രയേലിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമം ആരംഭിച്ച് കേന്ദ്രസർക്കാർ. ആദ്യഘട്ടത്തില്‍ വിദ്യാര്‍ഥികളെയും തീര്‍ഥാടകരെയുമായിരിക്കും…
Read More...

ഇസ്രായേലിനു പിന്തുണ പ്രഖ്യാപിച്ച് യുക്രൈൻ

പലസ്തീനുമായുള്ള സംഘർഷത്തിൽ ഇസ്രായേലിനു പിന്തുണ പ്രഖ്യാപിച്ച് യുക്രൈൻ. യുക്രൈൻ പ്രസിഡൻറ് വ്ലോദിമിർ ​​സെലൻസ്കി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചതിന് പിന്തുണ…
Read More...

ഹമാസ് അപമാനിച്ച മൃതദേഹം ജർമൻ യുവതിയുടേത്

ജറൂസലം: ഇസ്രേലി സൈനിക ഉദ്യോഗസ്ഥയുടേതെന്ന പേരിൽ ഹമാസ് ഭീകരർ വിവസ്ത്രമാക്കി അപമാനിച്ച മൃതദേഹം ജർമൻ യുവതിയുടേത്. തന്‍റെ മകൾ ഷാനി ലൂക്കിന്‍റേതാണ് മൃതദേഹമെന്ന് സമൂഹമാധ്യമത്തിൽ പ്രചരിച്ച…
Read More...

ഔദ്യോഗിക യുദ്ധ പ്രഖ്യാപനവുമായി ഇസ്രയേൽ

ടെൽ അവിവ്: 1973നു ശേഷം ആദ്യമായി ഇസ്രയേലിന്‍റെ ഔദ്യോഗിക യുദ്ധ പ്രഖ്യാപനം. പലസ്തീനുമായുള്ള സംഘർഷത്തിൽ കൊല്ലപ്പെട്ട ഇസ്രയേൽ പൗരൻമാരുടെ എണ്ണം 600 കടന്നതിനു പിന്നാലെയാണ് രാജ്യത്തെ ഭരണഘടനയുടെ…
Read More...

ഏഴ് വർഷത്തെ കാത്തിരിപ്പ് ; ബെന്നു ഛിന്ന ഗ്രഹത്തിലെ രഹസ്യങ്ങൾ ചുരുളഴിയുന്നു: വിവരങ്ങൾ…

ഏഴ് വർഷത്തോളം നീണ്ട കാത്തിരിപ്പുകൾക്കൊടുവിൽ ബെന്നു ഛിന്ന ഗ്രഹത്തിലെ വിവരങ്ങൾ പുറത്തുവിടാനൊരുങ്ങി അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ബെന്നു ഛിന്ന ഗ്രഹത്തിലെ…
Read More...