ഔദ്യോഗിക യുദ്ധ പ്രഖ്യാപനവുമായി ഇസ്രയേൽ

ടെൽ അവിവ്: 1973നു ശേഷം ആദ്യമായി ഇസ്രയേലിന്‍റെ ഔദ്യോഗിക യുദ്ധ പ്രഖ്യാപനം. പലസ്തീനുമായുള്ള സംഘർഷത്തിൽ കൊല്ലപ്പെട്ട ഇസ്രയേൽ പൗരൻമാരുടെ എണ്ണം 600 കടന്നതിനു പിന്നാലെയാണ് രാജ്യത്തെ ഭരണഘടനയുടെ 40ാം വകുപ്പനുസരിച്ച് ഇസ്രയേലി സെക്യൂരിറ്റി കൗൺസിൽ യുദ്ധ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

Comments are closed.