അരീക്കോട്: ഏറനാട് മണ്ഡലത്തിലൂടെ കടന്നുപോകുന്ന ചാലിയാർ പുഴയെ മുൻനിർത്തി ടൂറിസം പദ്ധതികൾ ആരംഭിക്കണമെന്ന് എ.ഐ.വൈ.എഫ്. ഏറനാട് മണ്ഡലം ക്യാമ്പ് ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി അഡ്വ. ഷഫീർ കിഴിശ്ശേരി ഉദ്ഘാടനം ചെയ്തു. റിയാസ് സൗത്ത് പുത്തലം അധ്യക്ഷത വഹിച്ചു. കെ.വി. നാസർ, പി.ടി.എ. സലാം, ജംഷിദ് നാണി എന്നിവർ പ്രസംഗിച്ചു.
Comments are closed.