വർക്കല. ഇടവ പാറയിൽ കണ്ണമ്മൂട് സ്വദേശി അബ്ദുൾ അസീസ്- ഇസൂസി ദമ്പതികളുടെ മക്കൾ സോഹ്‌റിൻ ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് ദാരുണ സംഭവം.
കോഴിക്കോട് ട്രാക്കിന് സമീപമുള്ള വീട്ടിൽ നിന്നും കുഞ്ഞ് ഗേറ്റ് തുറന്ന് പോകുകയായിരുന്നു. കുഞ്ഞ് പുറത്തുപോയത് ആരും അറിഞ്ഞില്ല. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
Comments are closed.