2024ലെ ഹജ്ജ് തീർത്ഥാടനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണ തിയ്യതി, 2024 ജനുവരി 15 നീട്ടിയതായി കേന്ദ്ര ഹജ്ജ് കമ്മിറ്റി. നേരത്തെ ഇത് 2023 ഡിസംബർ 20 വരെയായിരുന്നു.
*2024 ജനുവരി 15നുള്ളിൽ ഇഷ്യു ചെയ്തതും 2025 ജനുവരി 31 വരെ കാലാവധിയുള്ളതുമായ പാസ്പോർട്ട് ഉള്ളവർക്ക് അപേക്ഷിക്കാം.*
*കൂടുതൽ വിവരങ്ങൾക്ക് ഹജ്ജ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.ഫോൺ : 0483 2710717. 2717572.*
Comments are closed.