പുളിക്കലിൽ തെരുവുനായ ആക്രമണം; 10 പേര്‍ക്ക് കടിയേറ്റു

പുളിക്കൽ:പുളിക്കലിൽ തെരുവ് നായയുടെ ആക്രമണത്തിൽ പതിനഞ്ച് പേർക്ക് പരുക്ക്. ആലുങ്ങൽ, മുന്നിയൂർ കോളനി, ചാമപ്പറമ്പ് എന്നിവിടങ്ങളിലാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. മുന്നിയൂർ കോളനിയിലെത്തിയ നായ മൂന്ന് പേരെ  കടിച്ച ശേഷം ചേവായൂർ റോഡിലേക്ക് പോകുകയായിരുന്നു. കാലിലും മുഖത്തുമാണ് ആളുകൾക്ക് കടിയേറ്റത്. പരുക്കേറ്റവരെ കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രികളിലായി പ്രവേശിപ്പിച്ചു.

[contact-form][contact-field label=”Name” type=”name” required=”true” /][contact-field label=”Email” type=”email” required=”true” /][contact-field label=”Website” type=”url” /][contact-field label=”Message” type=”textarea” /][/contact-form]

Comments are closed.