പടവുകൾ മോട്ടിവേഷൻ ക്ലാസ് നടത്തി

കൊണ്ടോട്ടി :ഇ. എം.ഇ. എ സ്കൂൾ വിദ്യാർഥികൾക്കായി

വിജയഭേരി- വിജയ സ്പർശത്തിന്റെ

ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മോട്ടിവേഷൻ ക്ലാസ് പടവുകൾ

സ്കൂൾ മലയാളം

കോർഡിനേറ്റർ നിഷാദേവി .എസ്

ഉദ്ഘാടനം ചെയ്തു.

വിജയസ്പർശം കോർഡിനേറ്റർ കെ.എം ഇസ്മായിൽ അധ്യക്ഷനായി.

 

അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി റിസർച്ച് സ്കോളറും പരിശീലകനുമായ

ശിബത്തുള്ള ടി. കെ ക്ലാസെടുത്തു.

 

വിദ്യാർഥികളുടെ ആശങ്കയകറ്റി ആത്മവിശ്വാസം വർദ്ധിപ്പിക്കുകയാണ് ക്ലാസിന്റെ ലക്ഷ്യം.

 

രമ്യ.ആർ,ആദിൽ. കെ.

റിൻഷാദ് ഹജ്ജ് ഹോസ്,ശിക.പി

എന്നിവർ സംസാരിച്ചു.

Comments are closed.