കൊണ്ടോട്ടി വരവ് മൈലാഞ്ചി മൊഞ്ച്

കൊണ്ടോട്ടി വരവ് ഉത്സവത്തിൽ ഇന്ന് ജെ സി ഐ സംഘടിപ്പിക്കുന്ന മൈലാഞ്ചി മത്സരം ഇന്ന് 5 മണിക് കൊണ്ടോട്ടി വരവ് 2nd വേദിയിൽ നടക്കുകയാണ്. ഒന്നാം സമ്മാനം പൂന്തോടൻ ഇന്റീരിയർസ് നൽകുന്ന ഗോൾഡ് കോയിനും മറ്റു അനേകം സമ്മാനങ്ങളും മത്സരാർത്ഥികളെ കാത്തിരിക്കുന്നു ഇനിയും രജിസ്റ്റർ ചെയ്യാത്തവർ തായേ കാണുന്ന നമ്പറിൽ ബന്ധപ്പെട്ടോ 5 മണിക്ക് മുമ്പായി വേദിയിലെ രജിസ്‌ട്രേഷൻ കൗണ്ടറിലോ ബന്ധപ്പെട്ട രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതാണ്

 

Register Now 👇

9048445840

9567442553

Comments are closed.