കുടുംബ വഴക്ക് ; ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

മലപ്പുറം: കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി.മലപ്പുറം മമ്ബാട് പുള്ളിപ്പാടത്ത് നടന്ന സംഭവത്തില്‍ ചെറുവള്ളിപ്പാറ നിഷമോളാണ് മരിച്ചത്.സംഭവത്തില്‍ ഭർത്താവ് ഷാജിയെ നിലമ്ബൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Comments are closed.