ലോണ്‍ ആപ്പ് വേട്ടയാടല്‍; മരണശേഷവും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയച്ചെന്ന് അജയന്റെ ഭാര്യ

വയനാട്: അരിമുളയില്‍ യുവാവിന്റെ മരണശേഷവും ലോണ്‍ ആപ്പ് സംഘങ്ങള്‍ മോര്‍ഫ് ചെയ്ത ചിത്രവും വീഡിയോയും പ്രചരിപ്പിച്ചുവെന്ന് ഭാര്യ. ഇനി ആര്‍ക്കും ഈ ഗതി ഉണ്ടാകരുതെന്നും പൊലീസ് ശക്തമായ അന്വേഷണം…
Read More...

‘കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ CPIM ബലിയാടാക്കി’; CPI പ്രതിനിധികളായ ഡയറക്ടര്‍ ബോര്‍ഡ്…

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐഎമ്മിനെ പ്രതിക്കൂട്ടിലാക്കി സിപിഐ പ്രതിനിധിളായ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ വെളിപ്പെടുത്തല്‍. വലിയലോണെടുത്തപ്പോള്‍ അറിയിയിച്ചില്ലെന്ന്…
Read More...

‘ചീറ്റകളെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് ചാകാൻ വിടുന്നു’; ചീറ്റ പ്രോജക്റ്റിനെ…

ന്യൂഡൽഹി: ഇന്ത്യയുടെ അഭിമാന പ്രോജക്റ്റായി എൻഡിഎ സർക്കാർ ഉയർത്തിക്കാണിച്ച ചീറ്റാ പ്രോജക്റ്റിനെ ശക്തമായി വിമർശിച്ച് ബിജെപി എംപി വരുൺ ഗാന്ധി. ദക്ഷിണാഫ്രിക്കയിൽ നിന്ന് കൂടുതൽ ചീറ്റകളെ…
Read More...

നിപ: പ്രതിഷേധത്തിനൊടുവിൽ കോഴിക്കോട് എൻഐടി പരീക്ഷകൾ മാറ്റിവച്ചു

കോഴിക്കോട്: നിപ നിയന്ത്രണം മുൻ നിർ‌ത്തി വരും ദിവസങ്ങളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ച് കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി(എൻഐടി). പരീക്ഷകളുടെ പുതുക്കിയ തിയതി…
Read More...

ബ്രസീലിൽ വിമാനം തകർന്നുവീണു; 14 പേർ കൊല്ലപ്പെട്ടു

ബ്രസീലിൽ വിമാനം തകർന്ന് വീണ് 14 പേർ കൊല്ലപ്പെട്ടു. വടക്കൻ പട്ടണമായ ബാഴ്സലോസിലാണ് അപകടം നടന്നത്. ശനിയാഴ്ച വിമാനം തകർന്ന് 14 പേർ കൊല്ലപ്പെട്ടെന്ന് ആമസോണസ് സ്റ്റേറ്റ് ഗവർണർ അറിയിച്ചു.…
Read More...

ഫ്‌ളോറിഡയില്‍ 90 കോടിയുടെ ആഡംബര ഭവനം സ്വന്തമാക്കി ലയണല്‍ മെസ്സി

പത്ത് മില്യണ്‍ ഡോളറിന്റെ വീട് സ്വന്തമാക്കി അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസ്സി. ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലോഡര്‍ഡെയ്‌ലിലാണ് 10.8 മില്യണ്‍ ഡോളര്‍ (90 കോടി രൂപ) മൂല്യം വരുന്ന ആഡംബര ഭവനം…
Read More...

നിപ: രണ്ടാം തരംഗമില്ല, സ്ഥിതി നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് ഇതു വരെ നിപ രണ്ടാം തരംഗമില്ലെന്ന് സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും നിപ അവലോകന യോഗത്തിനു ശേഷം മന്ത്രി മാധ്യമങ്ങളോട്…
Read More...

പുതിയ പാർലമെന്‍റ് മന്ദിരത്തിൽ ഞായറാഴ്ച ദേശീയ പതാക ഉയർത്തും; പങ്കെടുക്കില്ലെന്ന് ഖാർഗെ

ന്യൂഡൽഹി: പുതിയ പാർലമെന്‍റ് മന്ദിരത്തിൽ ഞായറാഴ്ച ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയർമാനുമായ ജഗ്ദീപ് ധൻകർ ദേശീയ പതാക ഉയർത്തും. അഞ്ചു ദിവസത്തെ പ്രത്യേക സമ്മേളനത്തിനു ഒരു ദിവസം മുൻപേയാണ് പുതിയ…
Read More...

സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപം; മറിയ ഉമ്മൻ ഡിജിപിക്ക് പരാതി നൽകി

തിരുവനന്തപുരം: സമൂഹമാധ്യമത്തിൽ മോശമായ പോസ്റ്റുകളും കമന്‍റുകളും ഇട്ടവർക്കെതിരേ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ ഡിജിപിക്ക് പരാതി നൽകി. പോസ്റ്റുകളുടെയും കമന്‍റുകളുടെയും…
Read More...

നബിദിനം സെപ്റ്റംബർ 28ന്

കോഴിക്കോട്: ശനിയാഴ്ച റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിന്‍റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച റബീഉല്‍ അവ്വല്‍ ഒന്നും അതനുസരിച്ച് 28ന് നബിദിനവും ആയിരിക്കുമെന്നു ഖാസിമാരായ…
Read More...