Browsing Category
KERALA
ജോലി സമയത്ത് ഹാജരായില്ലെങ്കിൽ നടപടി: വി ശിവൻകുട്ടി
തിരുവനന്തപുരം: ഓഫീസ് സമയത്ത് ഹാജരല്ലാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ നിർദേശിച്ച് മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ…
Read More...
Read More...
കേസ് വന്നാൽ ജയിലിൽ കിടക്കും; വിനായകന്റെ ചിത്രം കത്തിച്ച് കോൺഗ്രസ് പ്രവർത്തക
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച നടൻ വിനായകന് എതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ഇതിനിടെ വിനായകന്റെ ചിത്രം കത്തിച്ച് പ്രതിഷേധിച്ചിരിക്കുകയാണ് മഹിളാ കോൺഗ്രസ്…
Read More...
Read More...
കോഴിക്കോട് നാലു വയസ്സുകാരന് ജപ്പാന്‍ജ്വരം
കോഴിക്കോട്: ചേവരമ്പലം സ്വദേശിയായ നാലു വയസ്സുകാരനു ജപ്പാന്‍ജ്വരം സ്ഥിരീകരിച്ചു. പനി, തലവേദന, കഴുത്തുവേദന, വെളിച്ചത്തിലേക്ക് നോക്കാന്‍ സാധിക്കാതെ വരിക എന്നീ ലക്ഷണങ്ങളോടെ രണ്ടു ദിവസം…
Read More...
Read More...
ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള അധിക്ഷേപ പരാമര്‍ശം; നടൻ വിനായകന്റെ വീടിനു നേരെ ആക്രമണം
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഫേസ്ബുക്കില്‍ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ നടന് വിനായകന്റെ വീടിനു നേരെ ആക്രമണം. കലൂര്‍ സ്റ്റേഡിയം ലിങ്ക്…
Read More...
Read More...
ഫോണിൽ ഇന്റർനെറ്റ് ഇല്ലെങ്കിൽ ഇനി പേടിക്കേണ്ട; ഇടപാടുകൾ അതിവേഗം നടത്താൻ പുതിയ സംവിധാനവുമായി ഈ…
യുപിഐ ഇടപാടുകൾ നടത്തുമ്പോൾ പലപ്പോഴും ഇന്റർനെറ്റ് കണക്ടിവിറ്റി വില്ലനായി മാറാറുണ്ട്. അതിനാൽ, പലപ്പോഴും ഇടപാടുകൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കാറില്ല. എന്നാൽ, ഈ പ്രശ്നത്തിന്…
Read More...
Read More...
സ്ത്രീസൗഹാര്‍ദ ടൂറിസം: മൊബൈല്‍ ആപ്പുമായി ടൂറിസം വകുപ്പ്
സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയെ സമ്പൂര്‍ണ സ്ത്രീസൗഹാര്ദമാക്കി മാറ്റുന്നതിന്റെ ഭാഗമായി സ്ത്രീസൗഹൃദ വിനോദസഞ്ചാര മൊബൈല്‍ ആപ്പുമായി ടൂറിസം…
Read More...
Read More...
കേരളത്തിൽ ട്രൂ 5ജി സേവനങ്ങൾ അതിവേഗം വ്യാപിപ്പിച്ച് ജിയോ
കേരളത്തിൽ കൂടുതൽ നഗരങ്ങളിലേക്ക് ട്രൂ 5ജി സേവനം എത്തിച്ച് റിലയൻസ് ജിയോ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, കേരളത്തിലെ 35 പ്രധാന നഗരങ്ങളിലും, നൂറിലധികം ചെറുപട്ടണങ്ങളിലും ഉൾപ്പെടെ എല്ലാ…
Read More...
Read More...
അപരിചിതമായ ലിങ്കുകൾ ക്ലിക്ക് ചെയ്യരുതേ..! പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേരള പോലീസ്
ഓഫറുകളും റിവാർഡുകളും വാഗ്ദാനം ചെയ്യുകയാണെങ്കിൽ അപരിചിതമായ ലിങ്കുകളിൽ പോലും ക്ലിക്ക് ചെയ്യാൻ മടിക്കാത്തവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ, ലിങ്കുകൾ മുഖാന്തരമുള്ള ഓൺലൈൻ തട്ടിപ്പുകൾ…
Read More...
Read More...
ലിവിംഗ് ടുഗതർ പങ്കാളികൾക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാനാകില്ല: നിർണായക ഉത്തരവുമായി ഹൈക്കോടതി
ലിവിംഗ് ടുഗതർ പങ്കാളികൾക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാൻ കഴിയില്ലെന്ന് ഉത്തരവിട്ട് ഹൈക്കോടതി. സ്പെഷ്യൽ മാര്യേജ് ആക്ട് വ്യക്തി നിയമങ്ങളോ അനുസരിച്ച് നടക്കുന്ന വിവാഹങ്ങൾക്ക് മാത്രമേ…
Read More...
Read More...
നടന് കസാന്‍ ഖാന് അന്തരിച്ചു
നടന് കസാന്‍ ഖാന് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പ്രൊഡക്ഷന്‍ കണ്ട്രോളറും നിര്‍മാതാവുമായ എന്‍.എം ബാദുഷയാണ് മരണ വിവരം പുറത്തുവിട്ടത്. ഗാന്ധര്‍വ്വം, സിഐഡി മൂസ, ദ…
Read More...
Read More...