സ്ക്കൂൾ ബസ്സിലെ ഡ്രൈവർമാർക്ക് ഒണറേറിയം ഉൾപ്പെടുത്തി മിനിമം വേതനം നടപ്പിലാക്കണം: സ്ക്കൂൾ ബസ്സ് ഡ്രൈവേഴ്സ് യൂണിയൻ

കൊണ്ടോട്ടി . മലപ്പുറം ജില്ലയിലെ സ്ക്കൂൾ ബസ്സിലെ മുഴുവൻ ജീവനക്കാർക്കും സർക്കാർ ഓണറേറിയം ഉൾപ്പെടുത്തി മിനിമം വേതനം നടപ്പിലാക്കണമെന്ന് ജില്ലാ ജനറൽ ബോഡി . യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളായ .പ്രസിഡൻറ്. KE അബുൽ റഹൂഫ് . സെക്രട്ടറി . വേലായുധൻ K. വൈസ് പ്രസിഡന്റായി.അലവി ക്കുട്ടി . ജോയിൻറ് സെക്രട്ടറി . ഷെഫീഖ് കോട്ട. നസീർ ഖാൻ കൊട്ടുക്കര. ട്രഷറർ നവാസ് ചാലിയം എന്നിവരെ തിരഞ്ഞടുത്തു

Comments are closed.