മാലിദ്വീപിലേക്കുള്ള സർവീസുകൾ ജൂൺ 24 മുതൽ പുന:രാരംഭിക്കും: അറിയിപ്പുമായി ഒമാൻ എയർ

മസ്‌കത്ത്: മാലിദ്വീപിലേക്കുള്ള സർവീസുകൾ പുന:രാരംഭിക്കുമെന്ന അറിയിപ്പുമായി ഒമാൻ എയർ. ജൂൺ 24 മുതലാണ് സർവ്വീസുകൾ പുനരാരംഭിക്കുകയെന്ന് ഒമാൻ എയർ അറിയിച്ചു.

വേനൽ അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് മോസ്‌കോ, ബാങ്കോക്ക്, ഇസ്താൻബുൾ എന്നിവിടങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്നും ഒമാൻ എയർ വ്യക്തമാക്കി.

Comments are closed.