തിരുവനന്തപുരം: 40 ശതമാനം ഭിന്നശേഷിയുള്ളവർക്കും സ്വകാര്യ ബസുകളിൽ ഇളവ് അനുവദിച്ച് ഉത്തരവ്. ഭിന്നശേഷി അവകാശ നിയമത്തിലെ വ്യവസ്ഥകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണു പ്രത്യേക ഉത്തരവിക്കിയതെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. നേരത്തെ 45 ശതമാനമോ അതിൽ കൂടുതലോ ഭിന്നശേഷിയുള്ളവർക്കു മാത്രമേ യാത്ര ഇളവ് അനുവദിച്ചിരുന്നത്.
Comments are closed.