എടവണ്ണപ്പാറ: എടവണ്ണപ്പാറ മപ്രം തടായില്‍ നിര്‍ത്തിയിട്ട ബസ്സിന് തീ പിടിച്ചു. നാട്ടുകാർ തീ അണക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ ഫയര്‍ഫോഴ്സ് ആണ് തീ അണച്ചത്. തീ പിടുത്തതിന്റെ കാരണം വ്യക്തമല്ല. പഴയ ബസിനു ആണ് തീ പിടിച്ചത്.
Comments are closed.