മുതുപറമ്പ് :മുതുപറമ്പ് സ്വദേശിയായ എട്ടാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ശാമിലിനു ലക്ഷത്തിൽ ഒരാൾക്ക് മാത്രം വരാവുന്ന SMA(spinalmuscular Atrophy)Type-3അസുഖം ബാധിച്ച് പ്രയാസപ്പെടുന്നു.
നിങ്ങളുടെ സഹായം കാത്ത് പ്രതീക്ഷയോടെ കുടുംബം
Gpay 9745167460
Acc. No :33370287292
Ifsc: SBIN0070311
Bank: SBI KONDOTTY
ശാമിൽ മെല്ലെയെങ്കിലും നടക്കാനും സ്വയം കാര്യങ്ങളൊക്കെ ചെയ്യാൻ കഴിയുന്ന അവസ്ഥയിലായിരുന്ന ഷാമിലിന്റെ ആരോഗ്യനില ഇപ്പോൾ പ്രയാസകരമായ അവസ്ഥയിലേക്ക് നീങികൊണ്ടിരിക്കയാണ്.ഉടനടി ചികിത്സ സാധ്യമാകണമെന്നാണ് ഡോക്ടർ(Dr,mary lype- Government medical college ,Trivandrum)പറയുന്നത്.ഇനിയുള്ള ഓരോ വർഷവും 75ലക്ഷം രൂപ ചിലവ് വരുന്ന ചികിത്സയാണ് നിർദ്ദേശിക്കപ്പെട്ടത്.വർഷാ വർഷമുള്ള ഈ ഭീമമായ തുക കുടുംബത്തിന് താങ്ങാവുന്നതല്ല.ഈ പൊന്നുമോന്റെ ചികിത്സ സാധ്യമാകുന്നതിനും ആരോഗ്യ സ്ഥിതി തിരിച്ചു കൊണ്ടുവരുന്നതിനും നിങ്ങളാൽ കഴിയുന്ന നല്ല ഒരു സഹായം പ്രദിശിക്കുന്നു.
MOB 7306126703
9745918868
Comments are closed.