കെപിസിസി 138 ചലഞ്ച്; ഊർങ്ങാട്ടിരി മണ്ഡലം മികച്ച പ്രകടനം നടത്തി

ഊർങ്ങാട്ടിരി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ 138ാം ജന്മദിനത്തിൽ പ്രവർത്തന ഫണ്ട് സമാഹരണത്തിനായി കെ.പി.സി.സി പ്രഖ്യാപിച്ച 138 രൂപ ചലഞ്ചിൽ ഊർങ്ങാട്ടിരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഒരു ലക്ഷം…
Read More...

സൗദി ലീഗിൽ അൽ ഇത്തിഹാദ് – അൽ നാസർ പോരാട്ടം; ജയിക്കുന്നവർക്ക് ഒന്നാം സ്ഥാനം

റിയാദ്: സൗദി പ്രോ ലീഗിൽ ഇന്ന് നിർണായക മത്സരം. സൗദി ലീഗിൽ നിലവിൽ ഒന്നാം സ്ഥാനത്തുള്ള അൽ നാസർ എഫ്‌സി അൽ ഇത്തിഹാദ് എഫ്‌സിയെ നേരിടും. കിംഗ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ ഇന്ത്യൻ…
Read More...

സ്വർണ്ണക്കടത്ത് കേസിൽ ഒത്തുതീർപ്പിന് ശ്രമം; വൈകിട്ട് 5 ന് ഫേസ്ബുക്കിലൂടെ വിവരങ്ങൾ പുറത്ത് വിടും;…

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ഒത്തുതീർപ്പിന് ശ്രമമെന്ന് സ്വപ്‌ന സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. വൈകിട്ട് 5 ന് ഫേസ്ബുക്ക് ലൈവിൽ വിവരങ്ങൾ പുറത്തുവിടുമെന്ന് സ്വപ്‌ന സുരേഷ്…
Read More...

വില കുറച്ച് ഭൂമി വില്പന; രണ്ട് ലക്ഷം പേർക്ക് റവന്യു റിക്കവറി കുരുക്ക്

തിരുവനന്തപുരം: വില കുറച്ച് കാണിച്ച് ഭൂമി വിറ്റെന്നാരോപിച്ച് നോട്ടീസ് ലഭിച്ച രണ്ട് ലക്ഷം പേർ, ഉദ്യോഗസ്ഥർ നിശ്ചയിച്ച ന്യായവില മാർച്ച് 31ന് മുമ്പ് അടച്ചില്ലെങ്കിൽ റവന്യു റിക്കവറിയടക്കം…
Read More...

പ്ലസ് വൺ സീറ്റ് അപര്യാപ്തത പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചു: വി.ശിവൻകുട്ടി

മലപ്പുറം: പ്ലസ് വൺ സീറ്റ് അപര്യാപ്തത പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. മലബാർ ജില്ലകളിലെ സീറ്റുകളുടെ അപര്യാപ്തത സർക്കാരിന്റെ ശ്രദ്ധയിലുണ്ട്.…
Read More...

ബൈക്ക് അപകട മരണങ്ങളിൽ മൂന്നിരട്ടി വർദ്ധന

മലപ്പുറം: മോട്ടോർ വാഹന വകുപ്പും പൊലീസും വ്യാപകമായി പരിശോധനയും ബോധവത്കരണവും നടത്തുമ്പോഴും ജില്ലയിൽ വാഹനാപകടങ്ങൾക്ക് കുറവില്ല. ഇതിൽതന്നെ ഇരുചക്ര വാഹന യാത്രികരെയാണ് അപകടങ്ങൾ വിടാതെ…
Read More...

വാടകയ്ക്കെടുത്ത ട്രെയിനിൽ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ ചെന്നൈയിലേക്ക്, ചെലവ് 60 ലക്ഷം

ചെന്നൈ പട്ടണം: ചെന്നൈയിൽ നടക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്‍റെ അവസാനവട്ട ഒരുക്കത്തിലാണ്  ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്. സമ്മേളന നഗരിയിലേക്ക് പ്രവര്‍ത്തകരെ എത്തിക്കാൻ ട്രെയിൻ…
Read More...

വനിതാ ദിനത്തിൽ ഹരിത കർമ്മ സേനയെ ആദരിച്ചു

കീഴുപറമ്പ്: കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേനയെ അന്താരാഷ്ട്ര വനിതാ ദിനത്തിൽ കുഞ്ഞാത്തുമ്മ ബി എഡ് കോളേജിലെ എൻ എസ് എസ് വിദ്യാർത്ഥികൾ ആദരിച്ചു. ചടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ്…
Read More...

എസ്​.എസ്​.എൽ.സി; 4.19 ലക്ഷം കുട്ടികൾ ഇന്ന്​ പരീക്ഷ ഹാളിലേക്ക്

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷ ഇന്ന് ആരംഭിക്കും. 4,19,362 റഗുലർ വിദ്യാർഥികളും 192 പ്രൈവറ്റ് വിദ്യാർഥികളും പരീക്ഷ എഴുതും. ഇതിൽ 2,13,801 പേർ ആൺകുട്ടികളും 2,05,561പേർ പെൺകുട്ടികളുമാണ്.…
Read More...

റമദാനിലേക്കുള്ള ഉംറ പെർമിറ്റുകൾ അനുവദിക്കുന്നു; ഇത്തവണ 30 ലക്ഷം തീർഥാടകരെത്തും

മക്ക: റമദാനിൽ ഉംറക്കുള്ള ബുക്കിങ് പൂർത്തിയാകുന്നതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം.ഇന്നലെ ആദ്യ 20 ദിവസത്തേക്കാരംഭിച്ച ബുക്കിങിൽ, വാരാന്ത്യ അവധി ദിനങ്ങളിലേക്കാണ് കൂടുതൽ ബുക്കിങുള്ളത്.…
Read More...