Browsing Category
KERALA
മുതിർന്ന ബിജെപി നേതാവ് പി.പി. മുകുന്ദന്‍ അന്തരിച്ചു
മുതിർന്ന ബിജെപി നേതാവ് പിപി മുകുന്ദന്‍ അന്തരിച്ചു. 77 വയസായിരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 8.10 ഓടെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്…
Read More...
Read More...
ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു
കോഴിക്കോട്: മനുഷ്യാവകാശ പ്രവർത്തകന്‍ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. 46 ദിവസത്തെ റിമാന്‍ഡിന് ശേഷമാണ് അദ്ദേഹം ജയിൽ മോചിതനാകുന്നത്. കുന്ദമംഗലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്…
Read More...
Read More...
നിപ: കോഴിക്കോട് കടുത്ത നിയന്ത്രണം; 7 പഞ്ചായത്തിലെ 43 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണ്‍
നിപ ബാധ സ്ഥിരീകരിച്ചതോടെ കോഴിക്കോട് കര്‍ശന നിയന്ത്രണം. ഏഴ് പഞ്ചായത്തുകളിലെ 43 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണ്‍ ആയി പ്രഖ്യാപിച്ചു. ഇവിടെനിന്ന് പുറത്തേക്കോ അകത്തേക്കോ യാത്ര…
Read More...
Read More...
വവ്വാല്‍ ദേഹത്തിടിച്ചെന്ന് വിദ്യാര്‍ഥി; തിരുവനന്തപുരത്തും നിപ ആശങ്ക
കോഴിക്കോട് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ തിരുവനന്തപുരത്തും ആശങ്ക. വവ്വാല്‍ ദേഹത്തിടിച്ചതായി പറഞ്ഞ ബിഡിഎസ് വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജിലെ ഐസലേഷനില്‍ പ്രവേശിപ്പിച്ചു. ഹോസ്റ്റലില്‍…
Read More...
Read More...
”പറയാതെ വയ്യ”; ഗതാഗത വകുപ്പിനെയും മന്ത്രിമാരേയും വിമർശിച്ച് മുകേഷ്
കൊല്ലം: കെഎസ്ആർടിസി ബസ്റ്റാൻഡ് കെട്ടിടം നവീകരണവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പിനെയും ഗതാഗതമന്ത്രി ആന്‍റണിരാജു, മുൻ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവരേയും വിമർശിച്ച് കൊല്ലം എംഎൽഎ…
Read More...
Read More...
നിപ: കോഴിക്കോട് ജില്ലയിൽ കണ്ടെയിൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു
നിപ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ കന്റോൺമെന്റ് സോണുകൾ പ്രഖ്യാപിച്ചു. ആയഞ്ചേരി, മരുതോങ്കര, തിരുവള്ളൂർ, കുറ്റ്യാടി, കായക്കൊടി, വില്യാപ്പളളി, കാവിലുംപാറ…
Read More...
Read More...
പത്ത് വയസുകാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു; യുവതിക്ക് 75 വർഷം തടവ്: പീഡന വിവരം…
നാദാപുരം: കോഴിക്കോട് പരപ്പുപാറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയ യുവതിക്ക് കോടതി വിധി. വിവിധ വകുപ്പുകൾ പ്രകാരം നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി…
Read More...
Read More...
തിരുവനന്തപുരത്ത് ഓൺലെെൻ ഇടപാടിലൂടെ പെൺവാണിഭം: രണ്ടു പേരേ പൊലീസ് പിടികൂടി
തിരുവനന്തപുരം: വീട് വാടകയ്ക്ക് എടുത്ത് അനാശാസ്യ പ്രവർത്തനം നടത്തിവന്ന സംഘത്തിലെ രണ്ടു പേർ പൊലീസിന്റെ പിടിയിൽ. പുളിമാത്ത് സ്വദേശി അൽ അമീൻ (26), പേരൂർക്കട സ്വദേശി ലെജൻ (47) എന്നിവരെയാണ്…
Read More...
Read More...
‘തൃശ്ശൂർ എടുക്കുമെന്നല്ല, തന്നാൽ സ്വീകരിക്കുമെന്നാണ് പറഞ്ഞത്: മുൻ പ്രസ്താവനയിൽ വിശദീകരണവുമായി…
തൃശ്ശൂര്‍: തൃശ്ശൂർ എടുക്കുമെന്നല്ല തന്നാൽ സ്വീകരിക്കുമെന്നാണ് പറഞ്ഞതെന്ന് ബിജെപി നേതാവും നടനുമായി സുരേഷ് ഗോപി. 27-ാമത് ടാസ് നാടകോത്സവം ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More...
Read More...
നിപ മരണം; സമ്പർക്കപ്പട്ടികയിൽ നൂറിലധികം പേർ; ഹൈറിസ്‌ക്, ലോറിസ്‌ക് വിഭാഗമാക്കി ആരോഗ്യമന്ത്രി
കോഴിക്കോട് നിപ ബാധിച്ച് മരണപ്പെട്ടവരുടെ ആകെ സമ്പർക്കപ്പട്ടികയിൽ 168 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഇതിൽ 158 പേർ ആദ്യം മരണപ്പെട്ട രോഗിയുടെ സമ്പർക്കപ്പട്ടികയിൽ…
Read More...
Read More...