Browsing Category

KERALA

പ​ലി​ശ നി​ര​ക്ക് വീ​ണ്ടും കൂ​ട്ടി​യേ​ക്കും

കൊ​ച്ചി: ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം ശ​ക്ത​മാ​യ​തോ​ടെ നാ​ണ​യ​പ്പെ​രു​പ്പം നി​യ​ന്ത്രി​ക്കാ​ന്‍ മു​ഖ്യ പ​ലി​ശ നി​ര​ക്കു​ക​ള്‍ വീ​ണ്ടും…
Read More...

വീണ്ടും ഓപ്പറേഷൻ പി-ഹണ്ട്: 8 പേർ അറസ്റ്റിൽ

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീലചിത്രം പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുന്നതിനായി നടത്തുന്ന ഓപ്പറേഷൻ പി- ഹണ്ടിൽ 8 പേർ അറസ്റ്റിൽ. ഐടി ജീവനക്കാർ അടക്കം പിടിയിലായിട്ടുണ്ട്. സംസ്ഥാനത്ത് 449…
Read More...

കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ആൾമാറാട്ട കേസ്; പ്രിൻസിപ്പൽ ഒന്നാം പ്രതി

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ട കേസിൽ പൊലീസ് കേസെടുത്തു. കോളജ് പ്രിൻസിപ്പൽ ജി ജെ ഷൈജുവിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. എസ്എഫ്ഐ നേതാവ് വിശാഖ് ആണ് രണ്ടാം പ്രതി. വഞ്ചന, വ്യാജ രേഖ…
Read More...

അക്കൗണ്ട് ലോക്കായെന്ന് വ്യാജ സന്ദേശം; ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി എസ്ബിഐ

എസ്ബിഐയുടെ പേരിൽ ഉപഭോക്താക്കൾക്ക് വ്യാജ സന്ദേശങ്ങൾ ലഭിക്കുന്നതായി പരാതി. അക്കൗണ്ട് ലോക്ക് ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപഭോക്താക്കളുടെ മൊബൈലിലേക്ക് വ്യാജ സന്ദേശം എത്തുന്നത്.…
Read More...

കേരളത്തിലെ വന്യജീവി ആക്രമണം: ഷൂട്ട് അറ്റ് സൈറ്റ് പോലുള്ള നിയമഭേദഗതികൾ കൊണ്ടുവരണം: ജോസ് കെ മാണി

കേരളത്തിൽ വർദ്ധിച്ചു വരുന്ന വന്യജീവി ആക്രമങ്ങളിൽ വനം വകുപ്പിനെ വിമർശിച്ച് ജോസ് കെ മാണി. ജനവാസ മേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ മറ്റൊരിടത്തേക്ക് മാറ്റുന്നത് പരാജയമാണ്. ഷൂട്ട്…
Read More...

കെ – ഫോൺ യാഥാർഥ്യത്തിലേക്ക്; ഉദ്ഘാടനം ജൂൺ അഞ്ചിന്

എല്ലാവർക്കും ഇൻ്റർനെറ്റ്’ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്ന കെ-ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5-ന്. സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക്…
Read More...

സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം: ഈ മാസം 21ന് കൂടുതൽ ട്രെയിനുകൾ മുടങ്ങും

പാലങ്ങളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ആദ്യ ഘട്ടത്തിൽ കോട്ടയം- കൊല്ലം പാതയിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. പിന്നീട്…
Read More...

അവയവ മാറ്റത്തിന്റെ പേരിൽ സ്വകാര്യ ആശുപത്രികൾ വൻ തുക ഈടാക്കുന്നു; മുഖ്യമന്ത്രി പിണറായി വിജയൻ

സ്വകാര്യ ആശുപത്രികളിലെ അമിത നിരക്കിനെതിരെ മുഖ്യമന്ത്രി പിണറയി വിജയൻ. സ്വകാര്യ ആശുപത്രികൾ അവയവ മാറ്റത്തിന്റെ പേരിൽ വൻ തുക ഈടാക്കുന്നു. മിതമായ നിരക്കിൽ ചികിത്സ നൽകുന്ന ആശുപത്രികൾ…
Read More...

കേസെടുക്കേണ്ട കാര്യമില്ല; പൊന്നമ്പല മേട്ടിൽ പൂജ നടത്തിയത് താൻ തന്നെ: നാരായണൻ നമ്പൂതിരി

പൊന്നമ്പലമേട്ടിൽ തന്നെയാണ് പൂജ നടത്തിയതെന്ന് നാരായണൻ നമ്പൂതിരി. പൂജയ്ക്കായി പൊന്നമ്പലമേട്ടിൽ പോയിരുന്നു. ചെയ്തതിൽ തെറ്റില്ല. സാഹചര്യം ലഭിച്ചതു കൊണ്ട് പൂജ നടത്തിയതാണ്. അയ്യപ്പൻ തൻ്റെ…
Read More...

സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യത

സംസ്ഥാനത്ത് സാധാരണ വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലും കറ്റോടും കൂടിയ…
Read More...