Browsing Category

KERALA

വിഴിഞ്ഞം അട്ടിമറിക്കാന്‍ അന്താരാഷ്‌ട്ര ലോബികള്‍ ശ്രമം നടത്തി: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന് അസാധ്യം എന്നൊരു വാക്കില്ലെന്ന് തെളിഞ്ഞുവെന്ന് വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. വരാന്‍ പോകുന്ന…
Read More...

വൈക്കത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 3 പേ‌ർ അറസ്റ്റിൽ

കോട്ടയം: വൈക്കത്ത് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തലയാഴം, ഉല്ലല മാരാംവീട് ഭാഗത്ത് ചതുരത്തറ വീട്ടില്‍ അരുണ്‍ സി തോമസ്(22), തലയാഴം ഉല്ലല ഭാഗത്ത്…
Read More...

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: 3 സംസ്ഥാനങ്ങളിലായി 57.75 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

തൃശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കേസില്‍ പങ്കാളികളായവരുടെ 57.75 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ 117 വസ്തുവകകള്‍…
Read More...

ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയിട്ടും പഞ്ചായത്ത് പ്രസിഡന്‍റ് പോലും കാണാനെത്തിയില്ല: ശ്രീജേഷ്

കൊച്ചി: ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയിട്ട് സ്വന്തം പഞ്ചായത്ത് പ്രസിഡന്‍റ് പോലും കാണാന്‍ വന്നില്ലെന്ന് ഇന്ത്യൻ ഹോക്കി താരം പി.ആര്‍. ശ്രീജേഷ്. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദ…
Read More...

കൊയിലാണ്ടി ഹാർബറിൽ മത്സ്യബന്ധന ബോട്ടില്‍ ഇടിമിന്നലേറ്റു; നാല് മത്സ്യത്തൊഴിലാളികൾക്ക് പരുക്ക്

കോഴിക്കോട്: കൊയിലാണ്ടി ഹാർബറിൽ ഇടിമിന്നലേറ്റ് മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന നാല് മത്സ്യത്തൊഴിലാളികൾക്ക് പരുക്ക്. ബുധനാഴ്‌ച രാത്രിയിലാണ് സംഭവം നടന്നത്. ഗുരുകൃപ ബോട്ടിലെ…
Read More...

ഓപ്പറേഷന്‍ ബ്ലൂ പ്രിൻ്റ്; പഞ്ചായത്തുകളിൽ വിജിലൻസിന്‍റെ മിന്നല്‍ പരിശോധന

തിരുവനന്തപുരം : ഗ്രാമപഞ്ചായത്തുകളിലെ എൻജിനീയറിങ് വിഭാഗത്തിൽ നടക്കുന്ന ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി വിജിലൻസിന്റെ സംസ്ഥാനതല മിന്നൽ പരിശോധന. ഓപ്പറേഷൻ ബ്ലൂ പ്രിന്റ് എന്ന പേരിൽ വ്യാഴാഴ്ച…
Read More...

കരുവന്നൂർ പദയാത്ര; സുരേഷ് ഗോപി ഉൾപ്പെടെ 500 പേർക്കെതിരെ കേസ്

തൃശൂര്‍: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ കരുവന്നൂരിൽ നിന്ന് തൃശൂരിലേക്ക് നടത്തിയ പദയാത്രയ്ക്കെതിരെ പൊലീസ് നടപടി. സുരേഷ് ​ഗോപിയും മറ്റ് ബിജെപി നേതാക്കളും ഉൾപ്പെടെ 500 പേർക്കെതിരെ…
Read More...

സംസ്ഥാനത്ത് വിദേശ നിർമിത മദ്യ വിൽപ്പന നിർത്തി വയ്ക്കാൻ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്ത് വിദേശ നിർമിത മദ്യ വിൽപ്പന നിർത്തി വയ്ക്കാൻ നിർദേശം. ഈ മാസം 2 ന് വിദേശ മദ്യത്തിന്‍റെ വില 9 ശതമാനം വർധിപ്പിച്ചിരുന്നു. പുതിയ വില രേഖപ്പെടുത്തിയ ലേബൽ…
Read More...

പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ എന്‍ഐഎ അന്വേഷണം റദ്ദാക്കണം; പ്രതികൾ ഹൈക്കോടതിയിൽ

പാലക്കാട്: പാലക്കാട് ശ്രീനിവാസന്‍ വധക്കേസിൽ എന്‍ഐഎ അന്വേഷണം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രതികൾ ഹൈക്കോടതിയിൽ. കേസ് കൈമാറിയ ഉത്തരവ് നിയമവിരുദ്ധമാണെന്നാണ് പ്രതികളുടെ വാദം. കരമ അഷ്റഫ് മൗലവി…
Read More...

പൊലീസ് സ്റ്റേഷനിൽ നിന്നും തൊണ്ടിമുതൽ കടത്താന്‍ ശ്രമം; 6 പേര്‍ അറസ്റ്റില്‍

കോഴിക്കോട്: പൊലീസ് സ്റ്റേഷനിൽ നിന്നും തൊണ്ടിമുതൽ കടത്തിക്കൊണ്ടുപോയി. സംഭവത്തിൽ ക്വാറി ഉടമയുടെ മകന്‍ ഉള്‍പ്പെടെ 6 പേര്‍ അറസ്റ്റില്‍. കോഴിക്കോട് മുക്കം പൊലീസ് സ്റ്റേഷനിലാണ് സംഭവം.…
Read More...