Browsing Category
INTERNATIONAL
ശമ്പള വര്‍ദ്ധനവ് സംബന്ധിച്ച് പുതിയ തീരുമാനവുമായി മൈക്രോസോഫ്റ്റ്
ന്യൂയോര്‍ക്ക്: ടെക്‌നോളജി ഭീമനായ മൈക്രോസോഫ്റ്റ് ഈ വര്‍ഷം ജീവനക്കാര്‍ക്ക് ശമ്പള വര്‍ധനവ് നല്‍കില്ലെന്നും ബോണസിനും സ്റ്റോക്ക് അവാര്‍ഡുകള്‍ക്കുമുള്ള ബജറ്റ് കുറയ്ക്കുകയാണെന്നും സിഇഒ സത്യ…
Read More...
Read More...
ട്വിറ്റർ സിഇഒ സ്ഥാനം രാജിവയ്ക്കാനൊരുങ്ങി ഇലോൺ മസ്ക്, പുതിയ സിഇഒയെ ഉടൻ പ്രഖ്യാപിച്ചേക്കും
പ്രമുഖ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്ററിന്റെ സിഇഒ സ്ഥാനം ഒഴിയാനൊരുങ്ങി ഇലോൺ മസ്ക്. സിഇഒ സ്ഥാനം രാജിവച്ചതിനുശേഷം ട്വിറ്ററിന്റെ ചീഫ് ടെക്നോളജി ഓഫീസറുടെ സ്ഥാനത്തേക്ക് മാറാനാണ്…
Read More...
Read More...
മദ്യാസക്തി കുറയ്ക്കാൻ ചിപ്പ് ഘടിപ്പിച്ചുള്ള ശസ്ത്രക്രിയ; വേറിട്ട ചികിത്സാരീതിയുമായി ഈ രാജ്യം
മദ്യാസക്തി കുറയ്ക്കാൻ പുതിയ ചികിത്സാരീതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈന. മനുഷ്യരിൽ ചിപ്പ് ഘടിപ്പിച്ചിട്ടുള്ള ചികിത്സാരീതിക്കാണ് ചൈന തുടക്കമിട്ടിരിക്കുന്നത്. മധ്യ ചൈനയിലെ ഹുനാൻ…
Read More...
Read More...
Air Arabia Careers 2023: UAE-Morocco-Netherlands-Spain
വ്യോമയാന വ്യവസായത്തിൽ നിങ്ങളുടെ കരിയർ സുസ്ഥിരവും വേഗവുമുള്ളതാക്കാൻ കാത്തിരിക്കുകയാണോ? അപ്പോൾ, 2023-ലെ എയർ അറേബ്യ കരിയറിനേക്കാൾ മികച്ചതൊന്നും ഉണ്ടാകില്ല. ഷാർജ, അബുദാബി, മൊറോക്കോ,…
Read More...
Read More...
Gulf News Jobs: Multiple Newspaper Vacancies (May 2023)
നിങ്ങൾ പതിവായി ജോലി തിരയുന്ന ആളാണോ ഗൾഫ് ന്യൂസ് കരിയർ പേജ് പരിചയമില്ലേ? അപ്പോൾ നിങ്ങൾ വിഷമിക്കേണ്ടതില്ല, അത് വാങ്ങാൻ ദിർഹം ചെലവഴിക്കേണ്ട ആവശ്യമില്ല. ഖലീജ് ടൈംസ് ജോലികൾ പോലെ നിങ്ങൾക്ക്…
Read More...
Read More...
Walk in Interview in Dubai & UAE: Today & Tomorrow (May 2023)
2023 ലെ ദുബായിലെ വാക്ക് ഇൻ ഇന്റർവ്യൂ എന്താണെന്നും ഇന്നത്തെ കാലത്ത് മിക്ക തൊഴിലന്വേഷകരും ഇത് ഉപയോഗപ്രദമായി കണക്കാക്കുന്നത് എന്തുകൊണ്ടാണെന്നും നമുക്ക് മുന്നോട്ട് പോയി ചർച്ച ചെയ്യാം.…
Read More...
Read More...
ഓസ്കര്‍ 2023: കി ഹൂയ് ക്വിവാന്‍ മികച്ച സഹനടന്‍, ജാമി ലീ കേര്‍ട്ടിസ് മികച്ച സഹനടി
ലോസ് ആഞ്ചൽസ്: തൊണ്ണൂറ്റിയഞ്ചാം ഓസ്കർ പുരസ്കാര പ്രഖ്യാപന ചടങ്ങ് തുടങ്ങി. ഗിയെര്‍മോ ദെല്‍തോറോയുടെ പിനോക്കിയോ ആണ് മികച്ച ആനിമേഷന്‍ ചിത്രം. കി ഹൂയ് ക്വിവാന്‍ ആണ് മികച്ച സഹനടന്‍. എവരിതിങ്…
Read More...
Read More...
സൗദിയും ഇറാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുനസ്ഥാപിക്കുന്നു
റിയാദ്: സൗദിയും ഇറാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പുനസ്ഥാപിക്കുന്നു. ഇരു രാജ്യങ്ങളിലും 2 മാസത്തിനുള്ളില്‍ എംബസികള്‍ തുറക്കാന്‍ ധാരണയായി. ഏറെ നാളുകള്‍ക്ക് ശേഷമാണ് സൗദിയും ഇറാനും…
Read More...
Read More...
അവസാനിക്കാത്ത പോർവിളി; റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങിയിട്ട് ഇന്ന് ഒരു വർഷം
കീവ്: ലോക രാഷ്ട്രീയത്തെയും സാമ്പത്തിക മേഖലയെയും മാറ്റിമറിച്ച റഷ്യ-യുക്രൈൻ യുദ്ധത്തിന് ഇന്ന് ഒരു വർഷം. പിന്മാറില്ലെന്ന് റഷ്യയും വഴങ്ങില്ലെന്ന് യുക്രൈനും ആവർത്തിക്കുമ്പോൾ യുദ്ധം ഇനിയും…
Read More...
Read More...
വീണ്ടും നടുങ്ങി തുർക്കി-സിറിയ അതിർത്തി ; മൂന്ന് മരണം, 680പേർക്ക് പരിക്ക്
അങ്കാറ: അരലക്ഷത്തോളം പേരുടെ ജീവനെടുത്ത ഭൂചലനത്തിന്‍റെ കനത്ത ആഘാതം വിട്ടുമാറും മുൻപാണ് തുര്‍ക്കിയില്‍ ഇന്നലെ വീണ്ടും ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തിൽ…
Read More...
Read More...