ഫുഡ്‌ സേഫ്റ്റി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ച

അരീക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാവനൂർ പന്ത്രണ്ട് യൂണിറ്റ് ഫുഡ് സേഫ്റ്റി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡണ്ട് ടി.കെ ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ഏറനാട് മണ്ഡലം പ്രസിഡണ്ട് അൽമോയ റസാക്ക് ഉദ്ഘാടനം ചെയ്തു. ഏറനാട് ഫുഡ് സേഫ്റ്റി ഓഫീസർ ഡോക്ടർ കെ.സി. മുഹമ്മദ് മുസ്തഫ ബോധവൽക്കരണ ക്ലാസ് എടുത്തു. ജനറൽ സെക്രട്ടറി സി.കെ നൗഷാദ്, വാർഡ് മെമ്പർ എം.അഷ്റഫ്, മെഹബൂബ് പൊന്നാനി എന്നിവർ പ്രസംഗിച്ചു.

Comments are closed.