എം.പി.ബി അബ്ദുപ്പ ഹാജി മരണപ്പെട്ടു

അരിക്കോട് MPB ബ്രദേഴ്സിലെ മർഹൂം MP രായിൽ കുട്ടി ഹാജിയുടെ മകൻ അബ്ദുൽ അസീസ് ഹാജി എന്ന അബ്ദുപ്പ ഹാജി മരണപ്പെട്ടു. മയ്യിത്ത് അറബി കോളേജിന് അടുത്തുള്ള തറവാട്ടുവീട്ടിൽ നിന്നും അസർ നിസ്ക്കാരത്തിനു ശേഷം വൈകിട്ട് 4:45ന് എടുക്കുന്നതാണ്. താഴത്തങ്ങാടി വലിയ ജുമുഅത്ത് പള്ളിയിൽ വെച്ചാണ് നിസ്കാരം.

ഭാര്യ: ഖദീജ. മക്കൾ: ബാബിത, ബേബി, സുനിത, സജി, സവിത, റിൻഷ. മരുമക്കൾ: നാസർ (അരീക്കോട്), ബാപ്പുട്ടി പലത്തിങ്ങൾ (തെരട്ടമ്മൽ), മുസ്താക് ബാബു (മൊറയൂർ), ബക്കർ (ഇളയൂർ), സുഹൈൽ (നിലമ്പൂർ).

Comments are closed.