വിയോഗം

അരീക്കോട് :താഴത്തങ്ങാടിയിൽ താമസിക്കുന്ന വലിയ പറമ്പത്ത് മുഹമ്മദിന്റെ ഭാര്യ അന്നത്ത് കാരാട്ടിൽ (77) മരണപ്പെട്ടു.

മക്കൾ : വി.പി അസ്ഗറലി മഹ്സൂമ്, അൻസാർ, ബേബി സബീദ, ആബിദ, മരുമക്കൾ : ആബിദ, സക്കീന, മയ്യിത്ത് താഴത്തങ്ങാടി വീട്ടിൽ. ജനാസ നമസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക്.

Comments are closed.