നമ്മുടെ ചര്‍മ്മത്തില്‍ നിരവധി ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് നെല്ലിക്ക. നെല്ലിക്ക ഉപയോഗിച്ച് പ്രായം കുറയ്ക്കാമെന്ന് ചിലർ സ്വന്തം അനുഭവത്തിലൂടെ പറയുന്നുമുണ്ട്. നെല്ലിക്കയില്‍ പാല്‍ മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നതിലൂടെ അത് ചര്‍മ്മത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല എന്നാണിവർ സാക്ഷ്യപ്പെടുത്തുന്നത്. ഇതിലുള്ള ശക്തമായ ആന്റിഓക്‌സിഡന്റ് ആരോഗ്യത്തിന് ഗുണം നല്‍കുന്നു.
ഇതിലെ വിറ്റാമിന്‍ സി ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നതാണ്. രോഗപ്രതിരോധം വര്‍ദ്ധിപ്പിക്കുന്നതിനും കരളിന്റെ ആരോഗ്യത്തിനും ദഹന പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും എല്ലാം നെല്ലിക്ക മികച്ചതാണ്. അതേ ഗുണങ്ങള്‍ എല്ലാം തന്നെ സൗന്ദര്യത്തിന്റെ കാര്യത്തിലും നിങ്ങള്‍ക്ക് നല്‍കുന്നു. സൗന്ദര്യ സംരക്ഷണത്തിന് നെല്ലിക്കയും പാല്‍ മിക്‌സ് ചെയ്ത് തയ്യാറാക്കിയ ഫേസ്പാക്ക് തയ്യാറാക്കാം .നെല്ലിക്ക ഉണക്കി പൊടിച്ചത് പാലിൽ ചാലിച്ച് മുഖത്ത് പുരട്ടിയാൽ അമ്പരപ്പിക്കുന്ന മാറ്റമാണ് ഉണ്ടാവുന്നത്.
ഇതിലുള്ള ശക്തമായ ആന്റിഓക്‌സിഡന്റ് ആരോഗ്യത്തിന് ഗുണം നൽകുന്നു. ഇതിലെ വൈറ്റമിൻ സി ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നു. ദഹനം വർദ്ധിപ്പിക്കുന്നതിനും കരളിന്റെ ആരോഗ്യത്തിനും ദഹന പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിനും എല്ലാം നെല്ലിക്ക മികച്ചതാണ്. അതേ ഗുണങ്ങൾ എല്ലാം തന്നെ സൗന്ദര്യത്തിന്റെ കാര്യത്തിലും നിങ്ങൾക്ക് പറയുന്നു.
ഇത് കൂടാതെ, ഒരു നെല്ലിക്ക പൊടി, അരക്കപ്പ് തൈര് എന്നിവ മിക്‌സ് ചെയ്ത് മുഖത്ത് നല്ലതു പോലെ തേച്ച് പിടിപ്പിക്കുക. ഇത് മുഖക്കുരു ഉൾപ്പടെയുള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. നെല്ലിക്കയും പപ്പായയും മിക്‌സ് ചെയ്ത് ഉപയോഗിക്കുന്നതും ചർമ്മത്തിലുണ്ടാവുന്നതുമായ പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
അതിന് വേണ്ടി അൽപം നെല്ലിക്കപ്പൊടിയും അതിലേക്ക് ഒരു ഗുളിക പപ്പായയും മിക്സ് ചെയ്യുക. ഇത് രണ്ടും പേസ്റ്റ് രൂപത്തിലാക്കി ഉപയോഗിക്കാവുന്നതാണ്. മുഖത്ത് തേച്ച് പിടിപ്പിച്ച് മികച്ച രീതിയിൽ മസ്സാജ് ചെയ്യുന്നതിലൂടെ മുഖത്തെ പല പ്രശ്‌നങ്ങൾക്കും നമുക്ക് പരിഹാരം കാണാം. ഇത് ചർമത്തിൽ15 മിനിറ്റെങ്കിലും വെക്കണം എന്നത് ശ്രദ്ധിക്കേണ്ട കാര്യം.
Comments are closed.