‘ബാറില്‍ നിന്നിറങ്ങുന്നവരെ പിടിക്കരുത്’, അമ്ബരപ്പിച്ച്‌ മലപ്പുറം പൊലീസ് മേധാവിയുടെ ഉത്തരവ്! പുലിവാലായി, റദ്ദാക്കി

മലപ്പുറം: മദ്യപിക്കുന്നവരെ ബുദ്ധിമുട്ടിക്കരുതെന്ന ബാർ ഉടമകളുടെ പരാതിയില്‍ പ്രത്യേക സർക്കുലർ ഇറക്കി മലപ്പുറം ജില്ലാ പോലീസ് മേധാവി പുലിവാല് പിടിച്ചു.

ബാറില്‍ നിന്നും മദ്യപിച്ച്‌ പുറത്തിറങ്ങുന്നവരെ പൊലീസ് ബുദ്ധിമുട്ടിക്കുന്നുവെന്നായിരുന്നു ബാർ ഉടമകളുടെ പരാതി. ഈ പരാതിയില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് ശശിധരൻ, ഡി വൈ എസ് പിമാർക്കും എസ് എച്ച്‌ ഒമാർക്കും നല്‍കിയ സർക്കുലറാണ് വിവാദമായത്.

Comments are closed.