ഒളവട്ടൂർ ഡി എൽ എഡ് വിദ്യാർത്ഥികൾ ഡയാലിസിസ് സെന്ററിലേക്കുളള പണം കൈമാറി

കൊണ്ടോട്ടി ::ഡി എൽ എഡ് പാഠ്യപദ്ധതിയുടെ ഭാഗമായി ഒളവട്ടൂർ

എച്ച് ഐ ഒ ഡി എൽ എഡ് (ടി. ടി. സി)

രണ്ടാം വർഷ അധ്യാപക വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി നടത്തുന്ന സഹവാസ ക്യാബിന്റെ ഭാഗമായി കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ സന്ദർശിച്ചു.

 

ഡയാലിസിസ് സെന്റർ പ്രവർത്തനം,

ഡയാലിസിസ് ബോധവൽകരണവും സെന്റർ മാനേജർ ഫസൽ നടത്തി.

വിദ്യാർത്ഥികളുടെ ഈ മേഖലയിലെ സംശയ നിവാരണവും നടത്തി.

 

വിദ്യാർത്ഥികൾ ശേഖരിച്ച തുക കൈമാറി.

ഡയാലിസിസ് സെന്റർ ചെയർമാൻ പി.എ. ജബ്ബാർ ഹാജി ഏറ്റുവാങ്ങി.

,ഡയാലിസിസ് സെന്റർ ഡയറക്ടർ

സി.ടി. മുഹമ്മദ്,ക്യാമ്പ് കോഡിനേറ്റർ അനില ടീച്ചർ അധ്യാപകരായ മുഹമ്മദ് അൽത്താഫ് സി , കെ. കെ.എം.ഇസ്മായിൽ,പി.ടി.ഷീല

വിദ്യാർത്ഥികളായ,രോഹിത്‌ ,നജ

എന്നിവർ സംസാരിച്ചു

Comments are closed.