എന്റെ ബാഗിൽ ബോംബുണ്ട്; യാത്രക്കാരന്റെ ഭീഷണിയെ തുടർന്ന് അകാസ വിമാനം മുംബൈയിൽ ഇറക്കി
185 യാത്രക്കാരുമായി പുനെയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട അകാസ എയർലൈൻസിന്റെ വിമാനം മുംബൈയിൽ അടിയന്തരമായി ഇറക്കി. തന്റെ ബാഗിൽ ബോംബുണ്ടെന്ന് ഒരു യാത്രക്കാരൻ പറഞ്ഞതിനെ തുടർന്നാണിത്.…
Read More...
Read More...