പ്രതികരണങ്ങളില്‍ രാഷ്ട്രീയം കാണേണ്ടതില്ല; പണം കിട്ടിയത് വായ്പയായെന്ന് ആവര്‍ത്തിച്ച് കൃഷ്ണപ്രസാദ്

മന്ത്രിമാരെ വേദിയിലിരുത്തി നടന്‍ ജയസൂര്യ നടത്തിയ വിമര്‍ശനത്തില്‍ വിവാദം വേണ്ടെന്ന് നടനും കര്‍ഷകനുമായ കൃഷ്ണപ്രസാദ്. കര്‍ഷകര്‍ക്ക് അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.…
Read More...

ഫോൺ നമ്പറില്ലാതെ ഫോൺ ചെയ്യാം: എക്സിൽ പുതിയ ഫീച്ചറുമായി ഇലോൺ മസ്ക്

ട്വിറ്റർ പേരു മാറ്റി എക്സ് ആക്കിയതിനു പിന്നാലെ പുതിയ പരിഷ്കാരങ്ങളുമായി ഉടമ ഇലോൺ മസ്ക്. ഫോൺ നമ്പർ ഇല്ലാതെ ഫോൺ ചെയ്യാനുള്ള സംവിധാനമാണ് അദ്ദേഹം പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്.…
Read More...

ഋഷി സുനാക് മന്ത്രിസഭയിൽ അഴിച്ചു പണി; ഗ്രാൻഡ് ഷാപ്സ് പുതിയ പ്രതിരോധ മന്ത്രി

ലണ്ടൻ: പ്രതിരോധ സെക്രട്ടറി ബെൻ വാല്ലസിന്‍റെ രാജിക്കു പിന്നാലെ ക്യാബിനറ്റിൽ ചെറുരീതിയിൽ അഴിച്ചു പണി നടത്തി ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനാക്. പുനഃസംഘടനയുടെ ഭാഗമായി ഗ്രാൻഡ് ഷാപ്സ് പുതിയ…
Read More...

അദാനിക്കെതിരായ ആരോപണങ്ങൾ പാർലമെന്‍ററി സമിതി അന്വേഷിക്കണം: രാഹുൽ ഗാന്ധി

അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങളുടെ നിജസ്ഥിതി അറിയാൻ സംയുക്ത പാർലമെന്‍ററി സമിതി അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പ്രധാനമന്ത്രി എന്തുകൊണ്ടാണ്…
Read More...

ന്യൂനപക്ഷ സ്കോളർഷിപ്പ് തട്ടിപ്പ്: സിബിഐ കേസെടുത്തു

ന്യൂഡൽഹി: രാജ്യമൊട്ടാകെ ന്യൂനപക്ഷ സ്കോളർഷിപ്പിന്‍റെ പേരിൽ നടത്തിയ അഴിമതിയിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. അനധികൃതമായി ആനുകൂല്യം തട്ടിയെടുത്ത 830 വ്യാജ സ്ഥാപനങ്ങൾ, ഇവയുടെ നടത്തിപ്പുകാർ,…
Read More...

പൊതുതെരഞ്ഞെടുപ്പ് നേരത്തെയാക്കുമോ; അഭ്യൂഹങ്ങൾ സജീവം

ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി അഭ്യൂഹങ്ങൾ കനക്കുന്നു. പാചക വാതകത്തിന് വില കുറച്ചതോടെയാണ്…
Read More...

തൃശൂരിൽ 2 മണിക്കൂറിനിടെ 2 പേർ കുത്തേറ്റു മരിച്ചു

തൃശൂർ : തൃശൂർ ജില്ലയിൽ ബുധനാഴ്ച വൈകീട്ട് രണ്ട് യുവാക്കൾ കുത്തേറ്റു മരിച്ചു. മുർഖനിക്കരയിലെ കുമ്മാട്ടി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിലാണ് ഒരു കൊലപാതകം നടന്നത്. ഇരുപതുകാരനായ മുളയം…
Read More...

ആദിത്യ എൽ 1 നെ ബഹിരാകാശത്ത് എത്തിക്കാൻ പിഎസ്എൽവി-സി 57; ചിത്രം പുറത്തുവിട്ട് ഐഎസ്ആർഒ

ബെംഗളൂരു: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ 1ൽ ഘടിപ്പിച്ച പിഎസ്എൽവിസി 57 റോക്കറ്റിന്‍റെ ചിത്രം പങ്കുവെച്ച് ഐഎസ്ആർഒ. പിഎസ്എൽവി റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. ചന്ദ്രയാൻ 3…
Read More...

കുളനടയിൽ ജീപ്പ് കെഎസ്ആർടിസി ബസിലിടിച്ച് 2 പേർ മരിച്ചു

പത്തനംതിട്ട: കുളനട എംസി റോഡിൽ ജീപ്പ് നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിലിടിച്ച് രണ്ടു പേർ മരിച്ചു. ജീപ്പ് ഡ്രൈവർ അഞ്ചൽ സ്വദേശി അരുൺകുമാർ (29), ജീപ്പിലെ യാത്രക്കാരിയായ കൊല്ലം കോട്ട്ക്കൽ…
Read More...

ചന്ദ്രനിൽ സൾഫർ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാൻ 3; ഹൈഡ്രജൻ കണ്ടെത്താൻ ശ്രമം തുടരുന്നു

ചന്ദ്രോപരിതലത്തിൽ സൾഫറിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാൻ 3. പ്രഗ്യാൻ റോവറിലുള്ള ലേസർ ഇൻഡ്യൂസ്ഡ് ബ്രേക്ഡൗൺ സ്പെക്ട്രോസ്കോപ് (ലിബ്സ്) എന്ന ശാസ്ത്രീയ ഉപകരണമാണ് ചന്ദ്രന്റെ ദക്ഷിണ…
Read More...