ആശങ്ക വേണ്ട; അറിയാം മെന്‍സ്ട്രല്‍ കപ്പിനെ കുറിച്ച്

മെന്‍സ്ട്രല്‍ കപ്പ് അഥവാ ആര്‍ത്തവ കപ്പ് സ്ത്രീകളുടെ ജീവിതത്തിലുണ്ടാക്കിയിട്ടുള്ള മാറ്റം ചെറുതല്ല. ആര്‍ത്തവ ദിനങ്ങള്‍ സാധാരണ ദിനങ്ങളാക്കാന്‍ ഒരു പരിധി വരെ ഇവ സ്ത്രീകളെ സഹായിച്ചിട്ടുണ്ട്.…
Read More...

ഒരു വർഷത്തിൽ സ്വിഗ്ഗി വഴി ഇന്ത്യക്കാർ കഴിച്ചത് 7.6 കോടി ബിരിയാണികൾ

ഇന്ത്യക്കാരുടെ ബിരിയാണി പ്രേമത്തിൻ്റെ കണക്കു പുറത്തുവിട്ട് സ്വിഗ്ഗി. ജൂലൈ രണ്ട് അന്താരാഷ്ട്ര ബിരിയാണി ദിനത്തിൽ കഴിഞ്ഞ 12 മാസത്തെ കണക്കുകളാണ് സ്വിഗ്ഗി പുറത്തിവിട്ടത്. 7.6 കോടി ഓൺലൈൻ…
Read More...

ഷുഗര്‍ ഫ്ലീ’ ശരിക്കും ഷുഗര്‍ ഫ്ലീയോ?

ഉറക്കം വെടിയാന്‍ ബെഡ് കോഫി, ബ്രേക്ക് ഫാസ്റ്റിനൊപ്പം കടുപ്പത്തില്‍ ചായ, പതിനൊന്ന് മണിക്ക് ലൈറ്റ് ബ്ലാക്ക് ടീ. വൈകീട്ട് നാല് മണിക്ക് മറ്റൊരു ചായ. ശേഷം ജോലിഭാരം ഇറക്കിവെയ്ക്കാനൊരു…
Read More...

ട്രയംഫ് വിപണി കീഴടക്കി തുടങ്ങി; ദിവസങ്ങൾക്കുള്ളിൽ പതിനായിരത്തിലേറെ ബുക്കിങ്

വിപണിയിലെത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ ബുക്കിങ്ങിൽ റെക്കോർഡിട്ട് ട്രയംഫ് സ്പീഡ് 400. ജൂലൈ അഞ്ചിന് വിപണിയിലെത്തിയ വാഹനത്തിന് പതിനായിരത്തിലധികം ബുക്കിങ്ങുകളാണ് ലഭിച്ചിരിക്കുന്നത്.…
Read More...

രാജ്യത്ത് കാന്‍സറിനും അപൂര്‍വ രോഗങ്ങള്‍ക്കുമുള്ള മരുന്നുകള്‍ക്ക് വില കുറയും

കാന്‍സറിനും, അപൂര്‍വ രോഗങ്ങള്‍ക്കുമുള്ള മരുന്നിന്റെ ജി എസ് ടി കുറച്ചതായി ധനമന്ത്രി നിര്‍മല സീതാരാമന്‍. അന്‍പതാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. തിയേറ്ററിനകത്ത് വില്‍ക്കുന്ന…
Read More...

പകരാത്ത രോഗങ്ങൾ പെരുകുന്നു

ഒ​രാ​ളി​ല്‍ നി​ന്നു മ​റ്റൊ​രാ​ളി​ലേ​ക്ക് പ​ക​രാ​ത്ത രോ​ഗ​ങ്ങ​ള്‍ (എ​ന്‍സി​ഡി​ക​ള്‍) ആ​യ പ്ര​മേ​ഹം, ര​ക്താ​തി​സ​മ്മ​ര്‍ദം, അ​മി​ത​വ​ണ്ണം, ഡി​സ്ലി​പ്ഡേ​മി​യ എ​ന്നി​വ ഇ​ന്ത്യ​യി​ല്‍…
Read More...

ഐഫോണിന്‍റെ ആദ്യ ഇന്ത്യൻ നിർമാതാക്കളാകാൻ ടാറ്റാ ഗ്രൂപ്പ്

ഐഫോണിന്‍റെ ആദ്യ ഇന്ത്യൻ നിർമാതാക്കളാകാൻ ടാറ്റാ ഗ്രൂപ്പ് തയാറെടുക്കുന്നു. നിലവിൽ ഇന്ത്യയിൽ ഐഫോണിന്‍റെ വിതരണത്തിന് അവകാശമുള്ള വിസ്ട്രോണിന്‍റെ കർണാടകയിലെ ഫാക്റ്ററി ഏറ്റെടുക്കുന്നതിലൂടെയാണ്…
Read More...

ത്രെഡ്‌സ് അക്കൗണ്ട് ഡിലീറ്റ് ചെയ്യണോ; ഇൻസ്റ്റഗ്രാമും പോകും

മെറ്റയുടെ പുതിയ പ്ലാറ്റ്‌ഫോമായ 'ത്രെഡ്സ്' സോഷ്യൽ മീഡിയ ലോകത്തിലെ ഏറ്റവും വലിയ ചർച്ചാ വിഷയമായിരിക്കുകയാണ്. ട്വിറ്ററിന് ഒരു എതിരാളിയായി അവതരിപ്പിച്ച പ്ലാറ്റ്‌ഫോമിൽ ആദ്യ ദിവസം കൊണ്ട് തന്നെ…
Read More...

വാട്സ്ആപ്പ് വെബ് എളുപ്പത്തിൽ ലോഗിൻ ചെയ്യണോ; ഈ പുതിയ ഫീച്ചർ പരീക്ഷിക്കൂ

ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിനായി ഓരോ ദിവസം കഴിയുന്തോറും പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ വാട്സ്ആപ്പ് വെബ്…
Read More...

ഓപ്പോ റെനോ 10 5ജി സീരീസ് ഇന്ത്യൻ വിപണിയിലെത്തി; കാത്തിരുന്ന ഫീച്ചറുകൾ അറിയാം

ഓപ്പോ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന 5ജി ഹാൻഡ്സെറ്റുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഓപ്പോ റെനോ 10 5ജി സീരീസിലെ സ്മാർട്ട്ഫോണുകളാണ് ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്.…
Read More...