ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വെരിഫൈഡ് ആക്കാം; പുതിയ സേവനം ഇന്ത്യയിലും എത്തി, പ്രതിമാസ നിരക്ക് ഇങ്ങനെ
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കുള്ള വെരിഫിക്കേഷൻ ഇന്ത്യയിലും അവതരിപ്പിച്ച് മെറ്റ. ഇതിന് മുൻപ് വരെ സൗജന്യമായി നൽകിയിരുന്ന സേവനങ്ങൾക്കാണ് ഇനി മുതൽ മെറ്റ പണം ഈടാക്കുക. ഇതിനായി…
Read More...
Read More...