ഇന്ത്യന്‍ വനിതാ ലീഗ്; ഗോകുലം കേരള എഫ്‌സി ജേതാക്കള്‍

ഇന്ത്യന്‍ വനിതാ ലീഗില്‍ ജേതാക്കളായി ഗോകുലം കേരള എഫ്‌സി. ഫൈനലില്‍ കിക്സ്റ്റാര്‍ട് എഫ്‌സിയെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഗോകുലം കേരള തുടര്‍ച്ചയായി മൂന്നാം തവണയും…
Read More...

ബംഗളൂരുവിൽ കനത്ത മഴ; വെള്ളക്കെട്ടിൽ കാർ കുടുങ്ങി ഐടി ജീവനക്കാരി മരിച്ചു

ബം​ഗ​ളൂ​രു: ന​ഗ​ര​ഹൃ​ദ​യ​ത്തി​ലെ കെ​ആ​ർ സ​ർ​ക്കി​ളി​ലു​ള്ള അ​ടി​പ്പാ​ത​യി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ടി​ൽ കാ​ർ മു​ങ്ങി ഐ​ടി സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി…
Read More...

സൈനിക നീക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറി; ജമ്മു കശ്മീര്‍ കുപ്‌വാരയിൽ ജെയ്‌ഷെ ഭീകരന്‍ എൻഐഎയുടെ…

ജമ്മു കാശ്മീരിലെ ഭീകര സംഘടനകൾക്കെതിരായ നടപടി തുടരുന്നതിനിടെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഞായറാഴ്ച ജയിഷെ -ഇ-മുഹമ്മദ് (ജെഎം) പ്രവർത്തകനെ അറസ്റ്റ് ചെയ്തു. തീവ്രവാദ ഗൂഡാലോചന കേസില്‍ ഇയാളുടെ…
Read More...

ആഭ്യന്തരയുദ്ധം മൂലം തിരിച്ചുപോകാനാകാത്ത സുഡാനി യുവതിക്ക് ദുബായില്‍ സുഖപ്രസവം; നന്ദിസൂചകമായി…

സുഡാന്‍ ആഭ്യന്തര യുദ്ധം മൂലം നാട്ടിലേക്ക് തിരിച്ചുപോകാന്‍ കഴിയാതിരുന്ന സുഡാനി യുവതിക്ക് ദുബായില്‍ സുഖപ്രസവം. ദുബായില്‍ സന്ദര്‍ശനത്തിനും ഷോപ്പിങിനുമായി എത്തിയ ദമ്പതികള്‍ക്കാണ് ആഭ്യന്തര…
Read More...

കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ആൾമാറാട്ട കേസ്; പ്രിൻസിപ്പൽ ഒന്നാം പ്രതി

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ട കേസിൽ പൊലീസ് കേസെടുത്തു. കോളജ് പ്രിൻസിപ്പൽ ജി ജെ ഷൈജുവിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. എസ്എഫ്ഐ നേതാവ് വിശാഖ് ആണ് രണ്ടാം പ്രതി. വഞ്ചന, വ്യാജ രേഖ…
Read More...

ഐഒഎസ് ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത; ചാറ്റ്ജിപിടിയുടെ ആപ്പ് എത്തി: സൗജന്യമായി ഉപയോഗിക്കാൻ അവസരം

ഐഒഎസ് ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഓപ്പൺ എഐ. റിപ്പോർട്ടുകൾ പ്രകാരം, ചാറ്റ്ജിപിടിയുടെ ഐഒഎസ് ആപ്പാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഐഫോണിലും ഐപാഡിലും…
Read More...

ഇന്ത്യൻ ഗെയിമിംഗ് വിപണി കീഴടക്കാൻ ബിഗ്മി വീണ്ടും എത്തുന്നു: തിരിച്ചുവരവ് 10 മാസത്തെ വിലക്കിന് ശേഷം

ഇന്ത്യൻ ഗെയിമിംഗ് വിപണി കീഴടക്കാൻ ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ (BIGMI) ഗെയിം വീണ്ടും തിരിച്ചെത്തുന്നു. കൊറിയൻ ഗെയിമിംഗ് ബ്രാൻഡായ ക്രാൺ ആണ് ഇത് വിവരങ്ങൾ പങ്കുവെച്ചത്. കഴിഞ്ഞ കുറച്ചു…
Read More...

കമോൺ കേരളയിൽ യാബ് ലീഗൽ സർവീസസ് സേവനം, ശൈഖ് സാലിം ബിൻ അബ്ദുറഹ്മാൻ അൽ ഖാസിമി ഉൽഘാടനം ചെയ്തു

ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന ''ഗൾഫ് മാധ്യമം കമോൺ കേരള" യുടെ അഞ്ചാം സീസണിൽ യാബ് ലീഗൽ സർവീസസിന്റെ ഫ്രീ കൺസൾട്ടേഷൻ സ്റ്റാൾ ഷാർജ റൂളേഴ്സ് ഓഫിസ് ചെയർമാൻ ശൈഖ് സാലിം ബിൻ അബ്ദുറഹ്മാൻ അൽ…
Read More...

നിങ്ങളുടെ കുട്ടികൾക്ക് സ്മാർട്ട്ഫോൺ നൽകുന്നത് നിർത്തുക; വൈറലായി മുൻ ഷവോമി മേധാവിയുടെ മുന്നറിയിപ്പ്

ജീവിതത്തിൽ ഏറെ സ്വാധീനമുള്ള ഇലക്ട്രോണിക്സ് ഉപകരണമാണ് സ്മാർട്ട്ഫോണുകൾ. മുതിർന്നവർക്ക് പുറമേ, ഇന്ന് കുട്ടികളും സ്മാർട്ട്ഫോണിന് അടിമകളായിട്ടുണ്ട്. പുസ്തകം വായനയിലും, കായിക മത്സരങ്ങളിലും…
Read More...

എയർടെൽ ഉപഭോക്താവാണോ? 60 ജിബി ഡാറ്റയുമായി കിടിലൻ പ്ലാൻ ഇതാ എത്തി

ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് എയർടെൽ. ഇത്തവണ 60 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്ന കിടിലൻ പ്ലാനാണ് എയർടെൽ ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്നത്. 5ജി ഡാറ്റാ ഓഫർ…
Read More...