ചില ലിങ്കുകള്‍ കുഴപ്പക്കാരാണ്; വാട്ട്‌സ്ആപ്പ് തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ ഇക്കാര്യങ്ങള്‍…

ഈ അടുത്ത കാലത്തായി ഇന്ത്യയില്‍ വാട്ട്‌സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ ഏറിയിട്ടുണ്ട്. നമ്മുടെ അജ്ഞത മുതലെടുത്താകും പലപ്പോഴും തട്ടിപ്പുകാര്‍ നമ്മളെ അവരുടെ വലയിലാക്കുക.…
Read More...

പഞ്ചസാര അമിതമായി ഉപയോ​ഗിക്കുന്നവർ അറിയാൻ

പഞ്ചസാരയുടെ അമിതോപയോഗം ആരോഗ്യത്തിന് ഹാനികരമാണ്. പ്രമേഹം പോലെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകും. പഞ്ചസാരയുടെ ദൂഷ്യഫലങ്ങള്‍ 1. ഹൃദയത്തെ ബാധിക്കും പഞ്ചസാര…
Read More...

നവജാതശിശുക്കളുടെ ‘ശലഭം’ പദ്ധതി: നടത്തിയത് 19 ലക്ഷം പരിശോധനകൾ

നവജാതശിശുക്കളുടെ സമഗ്ര ആരോഗ്യ പരിശോധനയ്ക്കായി ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച ‘ശലഭം’ പദ്ധതിയിലൂടെ ഇതുവരെ നടത്തിയത് 19 ലക്ഷം പരിശോധനകൾ. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന…
Read More...

പ​ലി​ശ നി​ര​ക്ക് വീ​ണ്ടും കൂ​ട്ടി​യേ​ക്കും

കൊ​ച്ചി: ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം ശ​ക്ത​മാ​യ​തോ​ടെ നാ​ണ​യ​പ്പെ​രു​പ്പം നി​യ​ന്ത്രി​ക്കാ​ന്‍ മു​ഖ്യ പ​ലി​ശ നി​ര​ക്കു​ക​ള്‍ വീ​ണ്ടും…
Read More...

ലക്ഷകണക്കിന് യൂട്യൂബ്, ജിമെയിൽ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാൻ ഒരുങ്ങി ഗൂഗിൾ

ഗൂഗിൾ അടുത്തിടെ അവരുടെ നിഷ്‌ക്രിയ അക്കൗണ്ട് നയങ്ങളിൽ ഒരു സുപ്രധാന മാറ്റം പ്രഖ്യാപിച്ചു. പുതിയ നയം അനുസരിച്ച്, കുറഞ്ഞത് രണ്ട് വർഷമായി ഉപയോഗിക്കാത്തതും സൈൻ ഇൻ ചെയ്യാത്തതുമായ ഗൂഗിൾ…
Read More...

സാങ്കേതിക തകരാർ മൂലം പ്രവർത്തനം തടസ്സപ്പെട്ട ഇൻസ്‌റ്റഗ്രാം പുനഃസ്ഥാപിച്ചു

മെറ്റാ പ്ലാറ്റ്‌ഫോം ഐഎൻസിയുടെ ഇൻസ്‌റ്റഗ്രാം ഞായറാഴ്‌ച 98,000-ലധികം ഉപയോക്താക്കൾക്ക് പ്രവർത്തനരഹിതമായതായി ഔട്ടേജ് ട്രാക്കിംഗ് വെബ്‌സൈറ്റ് Downdetector.com അറിയിച്ചതായി റോയിറ്റേഴ്‌സ്…
Read More...

വീണ്ടും ഓപ്പറേഷൻ പി-ഹണ്ട്: 8 പേർ അറസ്റ്റിൽ

തിരുവനന്തപുരം: കുട്ടികളുടെ അശ്ലീലചിത്രം പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുന്നതിനായി നടത്തുന്ന ഓപ്പറേഷൻ പി- ഹണ്ടിൽ 8 പേർ അറസ്റ്റിൽ. ഐടി ജീവനക്കാർ അടക്കം പിടിയിലായിട്ടുണ്ട്. സംസ്ഥാനത്ത് 449…
Read More...

ചര്‍മ്മസംരക്ഷണത്തിന് പുതിനയില

ചര്‍മ്മത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് കൂടുതലായി ഉപയോഗിക്കുന്നത് കറ്റാര്‍വാഴയും പുതിനയും ആണ്. ഇതില്‍ തന്നെ പുതിനയുടെ ഗുണങ്ങളെ കുറിച്ച് നമുക്ക് നോക്കാം. എന്തുകൊണ്ട് പുതിന എന്ന സംശയം…
Read More...

കഴുത്തിലെ കറുപ്പ് നിറം മാറാൻ ചെയ്യേണ്ടത്

പൊതുവെ എല്ലാവര്‍ക്കുമിടയില്‍ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്‌നമാണ് കഴുത്തിനു ചുറ്റുമുള്ള കറുപ്പ് നിറം. ഇതു വരാനുള്ള കാരണങ്ങള്‍ പലതാണ്. അമിതവണ്ണം മൂലവും ഹോര്‍മോണ്‍ വ്യതിയാനം മൂലവും, പിസിഒഡി…
Read More...

ഉയർന്ന കൊളസ്‌ട്രോൾ ഉള്ളവർ കപ്പലണ്ടി കഴിച്ചാൽ ഗുണമോ ദോഷമോ

കപ്പലണ്ടി കഴിക്കാൻ ഇഷ്ട്ട[മില്ലാത്തവർ ചുരുക്കമാണ്. സിനിമ കണ്ടുകൊണ്ടാണ് നാം അത് കഴിക്കുന്നതെങ്കിൽ പാത്രത്തിലെ കപ്പലണ്ടി തീരാൻ പിന്നെ വേറൊന്നും വേണ്ട. പക്ഷെ എന്നും കഴിക്കാൻ നല്ലതാണോ ഈ…
Read More...