കരിപ്പൂരിലെ റൺവേ റീ കാർപറ്റിങ്; ഒന്നാംഘട്ടം പൂർത്തിയായി

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ റൺവേ റീ കാർപറ്റിങ് ജോലികളുടെ ഒന്നാംഘട്ടം പൂർത്തിയായി. 3 പാളികളായാണു ബലപ്പെടുത്തൽ നടത്തുന്നത്. അവയിൽ ആദ്യപാളിയുടെ പ്രവൃത്തിയാണു…
Read More...

കരിപ്പൂരിൽ ക്യാപ്‌സ്യൂളുകളിലാക്കി സ്വർണം കൊണ്ടുവന്നു; അരീക്കോട് സ്വദേശി പിടിയിൽ

അരീക്കോട് : കരിപ്പൂരിൽ രണ്ട് പേരിൽ നിന്നായി ഒരു കോടി രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട് താമരശ്ശേരി സ്വദേശി റാഷിക്, അരീക്കോട് സ്വദേശി മുനീർ എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്. എയർ…
Read More...

സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യത; 10 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കടുത്ത ചൂടിനിടെ സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, പാലക്കാട്,…
Read More...

ഹോം ഷോപ്പ് പദ്ധതി പരിശീലനം സംഘടിപ്പിച്ചു

അരീക്കോട് : അരീക്കോട് പഞ്ചായത്തിൽ കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി മെച്ചപ്പെടുത്തുന്നതിന് വേണ്ടി 1 മുതൽ 9 വാർഡുകൾക്ക് രാവിലെയും തുടർന്ന് 10 മുതൽ 18 വരെയുള്ള വാർഡുകളിലും ഓരോ…
Read More...

മദ്റസ അധ്യാപകര്‍ക്കുള്ള പലിശ രഹിത ഭവനവായ്പ: ഇതുവരെ അപേക്ഷ ക്ഷണിച്ചില്ല

തിരുവനന്തപുരം: സാമ്പത്തിക വർഷം അവസാനിക്കുമ്പോഴും മദ്രസ അധ്യാപകർക്കുള്ള ഭവന വായ്പക്കുള്ള അപേക്ഷ ക്ഷണിച്ചില്ല. മുന്‍ വര്‍ഷത്തെ അപേക്ഷകര്‍ക്ക് വായ്പ കൊടുത്തുതീര്‍ക്കാനുള്ളതു കൊണ്ടാണ് പുതിയ…
Read More...

ഇഷ്ടടീമിന്റെ ജഴ്സി വർണ്ണങ്ങളിൽ സു​ബൈ​റി​ന്റെ​ ​സ്വ​പ്ന​ഭ​വ​നം

വാഴക്കാട് : വാഴക്കാടൻ ശൈലിയിൽ പ്രവചനം നടത്തി ഫുട്‌ബാൾ ലോകത്തെ വിസ്മയിപ്പിച്ച സുബൈറിന്റെ ഏറെക്കാലത്തെ വീട് എന്ന സ്വപ്നം ഈ വരുന്ന 19ന് യാഥാർത്ഥ്യമാവുകയാണ്. വീടിന്റെ ഗൃഹപ്രവേശം…
Read More...

വിയോഗം

അരീക്കോട്: അരീക്കോട് വടക്കുംമുറി കിഴക്കെ തൊടി മുഹമ്മദ് എന്ന കൂട്ടാക്കയുടെ മകൻ ഹമീദ് 60 വയസ്സ് മരണപ്പെട്ടിരിക്കുന്നു. സഹോദരങ്ങൾ റിയാസ്, ആയിശ മുനീറ, ഷീബ ബായി, ഇന്ന് രാവിലെ 8 മണിക്ക്…
Read More...

‘മാർച്ച് 15 ലോക ഉപഭോക്തൃ ദിനം’; അരീക്കോട് ഉപഭോക്തൃ സമിതി വിപുലമായി ആചരിച്ചു

അരീക്കോട്: മാർച്ച് 15 ലോക ഉപഭോക്തൃ ദിനത്തോടനുബന്ധിച്ച് 'ഉപഭോക്താവ് രാജാവ്' എന്ന പ്രമേയത്തിൽ അരീക്കോട് ഉപഭോക്തൃ സമിതി നടത്തിയ ബോധവൽക്കരണ പരിപാടി അരീക്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ ജമീല…
Read More...

‘വെറുപ്പിനെതിരെ അനുകമ്പയുടെ ജ്വാല തെളിയിക്കണം’; ഇസ്‌ലാമോഫോബിയക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: യു.എൻ നേതൃത്വത്തിൽ ആചരിക്കുന്ന ലോക ഇസ്ലാമോഫോബിയ വിരുദ്ധ ദിനത്തിൽ സന്ദേശം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ട്വിറ്ററിലാണ് മുഖ്യമന്ത്രി ഇസ്‌ലാമോഫോബിയക്കെതിരെയുള്ള…
Read More...

ഖജനാവിലേക്ക് 22000 കോടികണ്ടെത്താൻ നെട്ടോട്ടം

തിരുവനന്തപുരം: സാമ്പത്തികവർഷം തീരാൻ രണ്ടാഴ്ച ശേഷിക്കേ, വർഷാന്ത്യ ചെലവുകൾക്ക് 22000 കോടി രൂപ കണ്ടെത്താൻ സർക്കാരിന്റെ നൊട്ടോട്ടം. പകുതിത്തുക കണ്ടെത്തിയെന്നാണ് സൂചന. കേന്ദ്ര…
Read More...