കരുവന്നൂർ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്; റബ്കോ എംഡിയും സഹകരണ രജിസ്ട്രാറും ഹാജരാക്കാൻ ഇഡി…

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണം സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരിലേക്ക് നീളുന്നു. റബ്കോ എംഡിക്കും സഹകരണ രജിസ്ട്രാർ‌ക്കും ഇഡി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട്…
Read More...

വെഞ്ഞാറമൂട് സർക്കാർ സ്കൂളിൽ നൂറോളം വിദ്യാർ‌ഥികൾക്ക് ചൊറിച്ചിലും ശ്വാസം മുട്ടലും; പകർച്ചവ്യാധിയെന്ന്…

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ സർക്കാർ സ്കൂളിലെ വിദ്യാർഥികൾക്ക് രീരമാസകലം ചൊറിച്ചിലും ശ്വാസ തടസവും. ആലന്തറ സർക്കാർ യുപി സ്‌കൂളിലെ വിദ്യാർഥികൾക്കാണ് രോഗം ബാധിച്ചത്. നൂറോളം…
Read More...

പി.എം.എ. സലാമിന്‍റെ പരാമർശം; അതൃപ്തി പരസ്യമാക്കി സമസ്ത

മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിന്‍റെ പരാമർശങ്ങളിൽ അതൃപ്തി പരസ്യമാക്കി സമസ്ത. സലാമിന്‍റെ വിവാദ പരാമർശങ്ങളിൽ സാദിഖലി തങ്ങളെ നേരിൽ കണ്ട് പ്രതിഷേധം അറിയിക്കാനൊരുങ്ങുകയാണ്…
Read More...

പശ്ചിമേഷ്യയിൽ കാണുന്നത് അമെരിക്കയുടെ നയ പരാജയം; ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ആദ്യ പ്രതികരണവുമായി റഷ്യ

ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ആദ്യ പ്രതികരണവുമായി റഷ്യ. പശ്ചിമേഷ്യയിൽ കാണുന്നത് അമെരിക്കയുടെ നയ പരാജയമാണെന്നായിരുന്നു റഷ്യയുടെ പ്രതികരണം. ഇരു വിഭാഗങ്ങളേയും പരിഗണിക്കുന്നതിൽ വീഴ്ച…
Read More...

ഇന്ത്യയിലെ ആദ്യ എഐ സിനിമ ‘മോണിക്ക ഒരു എഐ സ്റ്റോറി’; ടൈറ്റിൽ ലുക്ക് പോസ്റ്റർ

പ്രശസ്ത ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ അപർണ മൾബറിയെ കേന്ദ്ര കഥാപാത്രമാക്കി സാംസ് പ്രൊഡക്ഷന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമ്മിച്ച് മാധ്യമപ്രവർത്തകനും…
Read More...

പണിതീർന്നിട്ടും ലിങ്കാകാതെ കൊല്ലം ലിങ്ക് റോഡ്

കൊല്ലം: ഒരുവർഷം മുമ്പ് നിർമാണം പൂർത്തിയായ കെഎസ്ആർടിസി ജംക്‌ഷൻ-ഓലയിൽ കടവ് റോഡ് സഞ്ചാരത്തിന് തുറന്നുനൽകാതെ പിടിവാശി തുടർന്ന് പൊതുമരാമത്ത് വകുപ്പും കിഫ്‌ബിയും. നാലാം ഘട്ടത്തിന് അനുമതി…
Read More...

തെക്കൻ മ്യാൻമറിൽ പ്രളയം; 10,000 പേരെ മാറ്റിപ്പാർപ്പിച്ചു

കനത്ത മഴയെത്തുടർന്ന് തെക്കൻ മ്യാൻമറിൽ പ്രളയം. പ്രദേശത്ത് നിന്ന് പതിനായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. കഴിഞ്ഞ ആഴ്ച മുതൽ തുടരുന്ന മഴയാണ് പ്രളയത്തിന് കാരണമായതെന്ന് സാമൂഹ്യ ക്ഷേമ,…
Read More...

കോൺഗ്രസിന് വമ്പൻ തിരിച്ചുവരവ്, തെലങ്കാനയിലടക്കം അധികാരത്തിലേറും; ബിജെപിക്ക് തകർച്ച: അഭിപ്രായ സർവെ…

ന്യൂഡൽഹി: 5 സംസ്ഥാനങ്ങലിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ അഭിപ്രായ സർവെ ഫലങ്ങൾ പുറത്ത്. കോൺഗ്രസിന് തെലങ്കാനയിലടക്കം വമ്പൻ മുന്നേറ്റമെന്നാണ് ആദ്യം പുറത്തുവന്ന സർവെ…
Read More...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: അരവിന്ദാക്ഷനെയും ജിൽസനെയും കസ്റ്റഡിയിൽ വിട്ടു

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളായ പി.ആർ അരവിന്ദാക്ഷനെയും സി.കെ ജിൽസനെയും കോടതി കസ്റ്റഡിയിൽ വിട്ടു. അറസ്റ്റിലായതിനു ശേഷം ഇതു രണ്ടാം തവണയാണ് ഇഡി ഇരുവരേയും കസ്റ്റഡിയിൽ…
Read More...

മുഹമ്മദ് ഫൈസലിന് ആശ്വാസം; എംപിയായി തുടരാം

വധശ്രമ കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി. മുഹമ്മദ് ഫൈസൽ എംപി സ്ഥാനത്ത് തുടരാം എന്ന് വ്യക്തമാക്കിയ കോടതി കേന്ദ്ര…
Read More...