150 വർഷത്തിനിടയിലെ ഉയർന്ന ചൂട് അനുഭവപ്പെട്ടത് 2023-ലെ ഈ മാസത്തിൽ: റിപ്പോർട്ടുകൾ പുറത്തുവിട്ട് നാസ
ഒന്നര നൂറ്റാണ്ടിനിടയിൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട മാസത്തിന്റെ കണക്കുകൾ പുറത്തുവിട്ട് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. സമകാലീന ചരിത്രത്തിൽ ഏറ്റവും ചൂട് ഈ വർഷമാണ് രേഖപ്പെടുത്തിയത്.…
Read More...
Read More...