42 ലക്ഷം രൂപ നിക്ഷേപിച്ചാൽ 62 ലക്ഷം രൂപ ലാഭം; ജോലി യൂട്യൂബ് വീഡിയോ ലൈക് ചെയ്യൽ: ഐടി ഉദ്യോഗസ്ഥന്…

നിരവധി തട്ടിപ്പുകൾ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന ഇടമാണ് സൈബർ ലോകം. സാങ്കേതികവിദ്യയിൽ ആവശ്യമായ പരിജ്ഞാനം ഇല്ലാത്തവരെ ലക്ഷ്യമിട്ട് ഒട്ടനവധി തട്ടിപ്പുകൾ നടക്കാറുണ്ട്. എന്നാൽ, സാങ്കേതിക…
Read More...

എല്ലാ കണ്ടന്റുകളും ഇനി സൗജന്യമല്ല; പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാനുമായി ജിയോസിനിമ എത്തി

ഉപഭോക്താക്കൾക്കിടയിൽ ചുരുങ്ങിയ കാലയളവ് കൊണ്ട് ജനപ്രീതി നേടിയെടുത്ത വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണ് ജിയോസിനിമ. ഇത്തവണ ഉപഭോക്താക്കൾക്കായി പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാനാണ് കമ്പനി…
Read More...

2027ഓടെ നാല് ചക്ര ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

2027ഓടെ ഇന്ത്യയില്‍ നാല് ചക്ര ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം. പെട്രോളിയം മന്ത്രാലയത്തിന്റെ ഊര്‍ജ പരിവര്‍ത്തന ഉപദേശക സമിതിയാണ് നിര്‍ദേശം നല്‍കിയത്.…
Read More...

മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത; ലോകത്തെ ആദ്യ ഹൈഡ്രജന്‍ അര്‍ബന്‍ ട്രെയിന്‍ പുറത്തിറക്കി ചൈന

ലോകത്തിലെ ആദ്യത്തെ ഹൈഡ്രജന്‍ അര്‍ബന്‍ ട്രെയിന്‍ പുറത്തിറക്കി ചൈന. ഷാങ്ഹായില്‍ നടന്ന ചൈന ബ്രാന്‍ഡ് ദിന പരിപാടിയില്‍ വച്ചാണ് ലോകത്തിലെ ആദ്യത്തെ ഹൈഡ്രജന്‍ പവര്‍ അര്‍ബന്‍ ട്രെയിന്‍…
Read More...

വാട്ട്സാപ്പ് ഉപയോക്താക്കൾക്ക് പൊലീസിന്‍റെ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: രാ​ജ്യാ​ന്ത​ര ന​മ്പ​റു​ക​ളി​ൽ നി​ന്നു ല​ഭി​ക്കു​ന്ന അ​ജ്ഞാ​ത സ്പാം ​കോ​ളു​ക​ളും സ​ന്ദേ​ശ​ങ്ങ​ളും സം​ബ​ന്ധി​ച്ച് വാ​ട്സ്ആ​പ്പ് ഉ​പ​യോ​ക്താ​ക്ക​ള്‍ ജാ​ഗ്ര​ത…
Read More...

‘വിപണിയിലെ തരംഗമാകാൻ പുതിയ സ്മാർട്ട് വാച്ചുമായി ഫാസ്റ്റ്ട്രാക്ക് എത്തി; സവിശേഷതകൾ അറിയാം

വിപണിയിൽ ഏറ്റവും അധികം ആരാധകരുള്ള ഗാഡ്ജറ്റാണ് സ്മാർട്ട് വാച്ച്. വ്യത്യസ്ഥ വിലയിലുള്ളതും, കിടിലൻ ഫീച്ചറുകൾ ഉള്ളതുമായ സ്മാർട്ട് വാച്ചുകൾ ഇന്ന് ലഭ്യമാണ്. ഇന്ത്യയിൽ പുതിയ സ്മാർട്ട് വാച്ച്…
Read More...

സന്ദർശിക്കുന്ന പ്രൊഫൈലുകളിലേക്ക് ഓട്ടോമാറ്റിക്കായി ഫ്രണ്ട് റിക്വസ്റ്റ്; ഫേസ്ബുക്കിനെതിരെ പരാതിയുമായി…

ഫേസ്ബുക്കിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉപഭോക്താക്കൾ. സന്ദർശിക്കുന്ന എല്ലാ പ്രൊഫൈലുകളിലേക്കും ഓട്ടോമാറ്റിക്കായി ഫ്രണ്ട് റിക്വസ്റ്റ് പോകുന്നത്…
Read More...

കാത്തിരിപ്പുകൾക്ക് വിട; ഇന്ത്യൻ ടെക് ലോകം കീഴടക്കാൻ ഗൂഗിൾ ബാർഡ് എത്തി

കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഗൂഗിളിന്റെ ബോർഡ് ഇന്ത്യയിൽ അവതരിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സംവിധാനമാണ് ഗൂഗിൾ ബാർഡ്. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യ…
Read More...

വിൻഡോസ് 10 ഉപയോഗിക്കുന്നവരാണോ; അപ്ഡേഷനുകൾ അവസാനിക്കുന്നു: ഇക്കാര്യങ്ങൾ തീർച്ചയായും അറിയൂ

വിൻഡോസ് 10- ലെ അപ്ഡേഷനുകൾ അവസാനിക്കുന്നതായി റിപ്പോർട്ട്. മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം, ഇനി മുതൽ വിൻഡോസ് 10- ൽ അപ്ഡേഷനുകൾ ഉണ്ടായിരിക്കുന്നതല്ല. അതിനാൽ, വിൻഡോസ് 10…
Read More...

ലിയോ’യുടെ അപ്ഡേറ്റ്സ് ദളപതിയുടെ പിറന്നാളിനെത്തും; സസ്പെൻസ് ഒളിപ്പിച്ച് അണിയറ പ്രവർത്തകർ

വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയാണ് 'ലിയോ'. മാർച്ച് അവസാനത്തോടെയാണ് 'ലിയോ' സംഘം കശ്മീർ ഷെഡ്യൂൾ പൂർത്തിയാക്കിയത്. 'ലിയോ'യുടെ രണ്ടാം ഷെഡ്യൂൾ ചെന്നൈയിൽ…
Read More...