പണിതീർന്നിട്ടും ലിങ്കാകാതെ കൊല്ലം ലിങ്ക് റോഡ്

കൊല്ലം: ഒരുവർഷം മുമ്പ് നിർമാണം പൂർത്തിയായ കെഎസ്ആർടിസി ജംക്‌ഷൻ-ഓലയിൽ കടവ് റോഡ് സഞ്ചാരത്തിന് തുറന്നുനൽകാതെ പിടിവാശി തുടർന്ന് പൊതുമരാമത്ത് വകുപ്പും കിഫ്‌ബിയും. നാലാം ഘട്ടത്തിന് അനുമതി…
Read More...

തെക്കൻ മ്യാൻമറിൽ പ്രളയം; 10,000 പേരെ മാറ്റിപ്പാർപ്പിച്ചു

കനത്ത മഴയെത്തുടർന്ന് തെക്കൻ മ്യാൻമറിൽ പ്രളയം. പ്രദേശത്ത് നിന്ന് പതിനായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. കഴിഞ്ഞ ആഴ്ച മുതൽ തുടരുന്ന മഴയാണ് പ്രളയത്തിന് കാരണമായതെന്ന് സാമൂഹ്യ ക്ഷേമ,…
Read More...

കോൺഗ്രസിന് വമ്പൻ തിരിച്ചുവരവ്, തെലങ്കാനയിലടക്കം അധികാരത്തിലേറും; ബിജെപിക്ക് തകർച്ച: അഭിപ്രായ സർവെ…

ന്യൂഡൽഹി: 5 സംസ്ഥാനങ്ങലിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു പിന്നാലെ അഭിപ്രായ സർവെ ഫലങ്ങൾ പുറത്ത്. കോൺഗ്രസിന് തെലങ്കാനയിലടക്കം വമ്പൻ മുന്നേറ്റമെന്നാണ് ആദ്യം പുറത്തുവന്ന സർവെ…
Read More...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: അരവിന്ദാക്ഷനെയും ജിൽസനെയും കസ്റ്റഡിയിൽ വിട്ടു

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളായ പി.ആർ അരവിന്ദാക്ഷനെയും സി.കെ ജിൽസനെയും കോടതി കസ്റ്റഡിയിൽ വിട്ടു. അറസ്റ്റിലായതിനു ശേഷം ഇതു രണ്ടാം തവണയാണ് ഇഡി ഇരുവരേയും കസ്റ്റഡിയിൽ…
Read More...

മുഹമ്മദ് ഫൈസലിന് ആശ്വാസം; എംപിയായി തുടരാം

വധശ്രമ കേസിൽ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീംകോടതി. മുഹമ്മദ് ഫൈസൽ എംപി സ്ഥാനത്ത് തുടരാം എന്ന് വ്യക്തമാക്കിയ കോടതി കേന്ദ്ര…
Read More...

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ 3 കുട്ടികൾ ഉൾപ്പെടെ 5 പേർ മരിച്ചു

പഞ്ചാബിലെ ജലന്ധറിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് 3 കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ 5 പേർ മരിച്ചു. പഞ്ചാബിലെ ജലന്ധർ ജില്ലയിൽ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. യശ്പാൽ (70), രുചി (40), മൻഷ…
Read More...

ഇസ്രയേലിലെ ഹമാസ് ആക്രമണത്തിൽ 10 നേപ്പാളി വിദ്യാർഥികൾ കൊല്ലപ്പെട്ടു

ഇസ്രയേലിലെ ഹമാസ് ആക്രമണത്തിൽ 10 നേപ്പാളി വിദ്യാർഥികൾ കൊല്ലപ്പെട്ടതായി നേപ്പാൾ വിദേശ കാര്യമന്ത്രാലയം തിങ്കളാഴ്ച സ്ഥിരീകരിച്ചു. നാലു വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുമുണ്ട്. കാണാതായ…
Read More...

ഹമാസ്- ഇസ്രയേൽ യുദ്ധം: ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു; സജ്ജമായിരിക്കാന്‍ സേനയ്ക്ക്…

ഹമാസ്- ഇസ്രയേൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രയേലിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമം ആരംഭിച്ച് കേന്ദ്രസർക്കാർ. ആദ്യഘട്ടത്തില്‍ വിദ്യാര്‍ഥികളെയും തീര്‍ഥാടകരെയുമായിരിക്കും…
Read More...

നിയമന ക്രമക്കേട്: പശ്ചിമ ബംഗാളിൽ സിബിഐ റെയ്ഡ് തുടരുന്നു

തദ്ദേശ സ്ഥാപനങ്ങൾ വഴിയുള്ള നിയമനത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിൽ സിബിഐ നടത്തുന്ന റെയ്ഡ് തുടരുന്നു. ബിജെപി എംഎൽഎ പാർഥ സാരഥി ചാറ്റർജി, മുൻസിപ്പാലിറ്റി മുൻ ചെയർമാൻമാർ…
Read More...

‘കരയുദ്ധത്തിനൊരുങ്ങി ഇസ്രയേൽ’; പ്രശ്‌നങ്ങൾക്ക് എല്ലാം കാരണം ഇസ്രായേൽ: ആക്രമണത്തിൽ…

ഇസ്രായേൽ ഹമാസ് യുദ്ധം കടുക്കുതിനിടയിൽ ഹമാസിന്റെ അവകാശവാദം തള്ളി ഇറാൻ. ഇത് ഹമാസ് തന്നെ ആസൂത്രണം ചെയ്‌ത യുദ്ധമാണ്. ഇതിൽ ഇറാനുമായി യാതൊരു ബന്ധവുമില്ല. പ്രശ്‌നങ്ങൾക്ക് എല്ലാം കാരണം…
Read More...