ശക്തമായ മഴ: മലപ്പുറത്ത് മണ്ണിടിച്ചിലിനെ തുടർന്ന് 8 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

മലപ്പുറം: കനത്ത മഴയെ തുടർന്ന് മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ മണ്ണിടിച്ചിൽ. വേട്ടേക്കോട് - ഒടുവങ്ങാട് റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായത്. സംഭവത്തെ തുടർന്ന് 8 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.…
Read More...

വനിതാ ഡോക്ടർ മരിച്ച നിലയിൽ: വീട്ടിൽ നിന്നും സിറിഞ്ചും മരുന്നുകളും കണ്ടെത്തി

വനിതാ ഡോക്ടർ മരിച്ച നിലയിൽ. ചെന്നൈ സ്വദേശിയും കൊല്ലെഗലിലെ സർക്കാർ ആശുപത്രിയിൽ അനസ്‌തേഷ്യ വിഭാഗത്തിലെ പി ജി ഡോക്ടറുമായിരുന്ന സിന്ധുജയെയാണ് വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൊബൈൽ…
Read More...

പാളയത്ത് പൊലിസ് വാഹനം അപകടത്തിൽപ്പെട്ട് ഉദ്യോ​ഗസ്ഥൻ മരിച്ചു

തിരുവനന്തപുരം പാളയത്ത് പൊലീസ് വാഹനം അപകടത്തിൽപ്പെട്ട് ഒരു ഉദ്യോ​ഗസ്ഥൻ മരിച്ചു. കൺട്രോൾ റൂമിലെ പൊലിസുകാരൻ അജയകുമാറാണ് മരിച്ചത്. രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്. നിയന്ത്രണം തെറ്റിയ…
Read More...

വാണിജ്യ എൽപിജി വിലകൂട്ടി; സിലിണ്ടറിന് 209 കൂടി, വിലവർധനവ് ഇന്നുമുതൽ പ്രാബല്യത്തിൽ

രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി. സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്. വിലവർധനവ് ഇന്നുമുതൽ പ്രാബല്യത്തിൽ.…
Read More...

2000 രൂപയുടെ നോട്ടുകൾ തിരികെ നൽകാനുള്ള സമയപരിധി നീട്ടി

രാജ്യത്ത് 2,000 രൂപ നോട്ടുകൾ നിക്ഷേപിക്കുന്നതിനും മാറ്റി വാങ്ങുന്നതിനുമുള്ള സമയപരിധി ഒക്ടോബർ ഏഴ് വരെ നീട്ടിയതായി റിസർവ് ബാങ്ക് അറിയിച്ചു. രണ്ടായിരം രൂപയുടെ നോട്ടുകൾ തിരികെ വിളിക്കാനുള്ള…
Read More...

വിദ്യാഭ്യാസം മാത്രം പോര സാമാന്യ ബുദ്ധി കൂടി വേണം; പൊലീസുകാര്‍ക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

പൊലീസുകാര്‍ക്കെതിര രൂക്ഷ വിമര്‍ശനവുമായി കേരള ഹൈക്കോടതി. പൊലീസുകാര്‍ക്ക് വിദ്യാഭ്യാസം മാത്രം പോര സാമാന്യ ബുദ്ധി കൂടി വേണമെന്നാണ് ഹൈക്കോടതി വിമര്‍ശനം. എല്ലാ കേസുകളും കോടതി മുന്‍പാകെ…
Read More...

സം​സ്ഥാ​ന​ത്ത് ബ​സു​ക​ളി​ൽ ക്യാ​മ​റ ഘ​ടി​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി 31 വ​രെ നീ​ട്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ബ​സു​ക​ളി​ൽ ക്യാ​മ​റ ഘ​ടി​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി 31 വ​രെ നീ​ട്ടി​യ​താ​യി ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു . നി​ല​വാ​ര​മു​ള്ള…
Read More...

ഇന്നും മഴ കനക്കും; പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും…

അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ഇരട്ട ന്യൂനമര്‍ദം രൂപപ്പെട്ടതോടെ കേരളത്തില്‍ ഇന്നും മഴ കനക്കും. ശക്തമായ മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ…
Read More...