ഓസ്ട്രേലിയയുമായി എല്ലാ മേഖലയിലും ബന്ധം വ്യാപിപ്പിക്കും,ഡിജിറ്റൽ വിപ്ലവത്തിൽ ഇന്ത്യ ലോക നേതാവ്;…

ഇന്ത്യ ഓസ്ട്രേലിയ സൗഹൃദം ചരിത്രപരം, എല്ലാ മേഖലയിലും ബന്ധം വ്യാപിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓസ്ട്രേലിയയിലെ ഇന്ത്യാക്കാരെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു…
Read More...

ഹയർ സെക്കന്‍ഡറി, വൊക്കേഷണൽ ഹയർ സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25

തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കന്‍ഡറി, വൊക്കേഷണൽ ഹയർ സെക്കന്‍ഡറി എന്നിവരുടെ പരീക്ഷാഫലം മെയ് 25 ന് പ്രഖ്യപിക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ്…
Read More...

നിർധന കുടുംബങ്ങൾക്ക് 111 വീടുകൾ നിർമ്മിച്ച് നൽകി മർകസ്; താക്കോൽ കൈമാറി കാന്തപുരം

മർകസ് ചാരിറ്റി കോൺഫറൻസ്. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരാണ് വീടുകൾ കൈമാറിയത്. മദനീയം കൂട്ടായ്മയുടെ സഹായത്തോടെയാണ് വീടുകൾ…
Read More...

പ്ലസ് വൺ പ്രവേശനം; വിദ്യാർഥികളും രക്ഷകർത്താക്കളും ഒട്ടും ആശങ്കപ്പെടേണ്ടതില്ല: മന്ത്രി വി ശിവൻകുട്ടി

പ്ലസ് വൺ പ്രവേശനം സംബന്ധിച്ച് ദുരാരോപണങ്ങൾ പടർത്തുന്ന ഒരു ചെറിയ വിഭാഗം നിക്ഷിപ്ത താല്പര്യക്കാരുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവർ കഴിഞ്ഞ തവണയും പ്ലസ് വൺ പ്രവേശന സമയത്ത് ഈ…
Read More...

എപ്പോഴും ക്ഷീണം തോന്നുന്നുവെങ്കിൽ നെല്ലിക്കയോടൊപ്പം ഇവ രണ്ടുംകൂടി ചേർത്തുള്ള ജ്യൂസ് കുടിക്കാം

നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങൾ അത്യാവശ്യമാണ്. ശരീരത്തിന് ആവശ്യമായ, പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങളുടെ കുറവോ നിർജലീകരണം കാരണമോ, വേനൽചൂട് കാരണമോ ചിലരിൽ എപ്പോഴും ക്ഷീണം തോന്നാറുണ്ട്. ഇവ…
Read More...

ചാറ്റ് ലോക്ക്’ ഉപയോഗിച്ച് ചാറ്റ് മറച്ചുവെക്കാം; പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

വാട്സ്ആപ്പ് ചാറ്റുകൾ കൂടുതൽ സുരക്ഷിതമാക്കാൻ പുതിയ “ചാറ്റ് ലോക്ക്” ഫീച്ചർ. ഫീച്ചർ നിലവിൽ iOS, Android എന്നിവയിലെ ഉപയോക്താക്കൾക്കാണ് ലഭ്യമാകുക. ഈ ഫീച്ചർ ഉപയോക്താക്കളെ അവരുടെ സന്ദേശങ്ങൾ…
Read More...

ചില ലിങ്കുകള്‍ കുഴപ്പക്കാരാണ്; വാട്ട്‌സ്ആപ്പ് തട്ടിപ്പുകളില്‍ വീഴാതിരിക്കാന്‍ ഇക്കാര്യങ്ങള്‍…

ഈ അടുത്ത കാലത്തായി ഇന്ത്യയില്‍ വാട്ട്‌സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ ഏറിയിട്ടുണ്ട്. നമ്മുടെ അജ്ഞത മുതലെടുത്താകും പലപ്പോഴും തട്ടിപ്പുകാര്‍ നമ്മളെ അവരുടെ വലയിലാക്കുക.…
Read More...

പഞ്ചസാര അമിതമായി ഉപയോ​ഗിക്കുന്നവർ അറിയാൻ

പഞ്ചസാരയുടെ അമിതോപയോഗം ആരോഗ്യത്തിന് ഹാനികരമാണ്. പ്രമേഹം പോലെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകും. പഞ്ചസാരയുടെ ദൂഷ്യഫലങ്ങള്‍ 1. ഹൃദയത്തെ ബാധിക്കും പഞ്ചസാര…
Read More...

നവജാതശിശുക്കളുടെ ‘ശലഭം’ പദ്ധതി: നടത്തിയത് 19 ലക്ഷം പരിശോധനകൾ

നവജാതശിശുക്കളുടെ സമഗ്ര ആരോഗ്യ പരിശോധനയ്ക്കായി ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച ‘ശലഭം’ പദ്ധതിയിലൂടെ ഇതുവരെ നടത്തിയത് 19 ലക്ഷം പരിശോധനകൾ. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന…
Read More...

പ​ലി​ശ നി​ര​ക്ക് വീ​ണ്ടും കൂ​ട്ടി​യേ​ക്കും

കൊ​ച്ചി: ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ ഭ​ക്ഷ്യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം ശ​ക്ത​മാ​യ​തോ​ടെ നാ​ണ​യ​പ്പെ​രു​പ്പം നി​യ​ന്ത്രി​ക്കാ​ന്‍ മു​ഖ്യ പ​ലി​ശ നി​ര​ക്കു​ക​ള്‍ വീ​ണ്ടും…
Read More...