ഗവർണർ ഇന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെത്തും; കനത്ത സുരക്ഷയൊരുക്കി പോലീസ്
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കോഴിക്കോട് എത്തും. ക്യാമ്പസുകളിൽ കാല് കുത്തിക്കില്ലെന്ന എസ് എഫ് ഐയുടെ വെല്ലുവിളി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഗവർണർ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ…
Read More...
Read More...