17കാരന് സ്കൂട്ടർ ഓടിക്കാൻ കൊടുത്തു, മഞ്ചേരി യുവാവിന് പണി കിട്ടി; കോടതി പിഴയിട്ടത് 30,250 രൂപ
മഞ്ചേരി: അയൽവാസിയായ 17കാരന് സ്കൂട്ടർ ഓടിക്കാൻ നൽകിയ യുവാവിന് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 30250 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ വിധിച്ചു. വെള്ളയൂർ പൂങ്ങോട്…
Read More...
Read More...