‘2018’ ഒടിടി റിലീസ് പ്രഖ്യാപിച്ചു

ചരിത്രം വിജയം നേടി പ്രദര്‍ശനം തുടരുന്ന ജൂഡ് ആന്തണി ചിത്രം ‘2018’ ഒടിടി റിലീസ് പ്രഖ്യാപിച്ചു. സോണി ലിവ്വിലാണ് ചിത്രത്തിന്റെ സ്ട്രീമിങ്. ജൂണ്‍ ഏഴിന് ചിത്രം റിലീസിനെത്തുന്നതെന്ന് സോണി…
Read More...

എ​സ്എം​എ​സ് ഫീ​സ് കൂ​ട്ടി: ഒ​ടി​പി​ക​ൾ ഇ​നി ഇ-​മെ​യി​ലി​ലേ​ക്ക്

കൊ​ച്ചി: ഓ​ണ്‍ലൈ​ന്‍ ഇ​ട​പാ​ടു​ക​ളു​ടെ​യും മ​റ്റും ഒ​ടി​പി (വ​ണ്‍-​ടൈം പാ​സ്‌​വേ​ഡ്) ഇ​നി ഫോ​ണ്‍ ന​മ്പ​റി​ല്‍ വ​രു​ന്ന​തും കാ​ത്തി​രി​ക്ക​ണ്ട, പ​ക​രം ഇ-​മെ​യി​ല്‍ പ​രി​ശോ​ധി​ക്കേ​ണ്ടി…
Read More...

കർഷക നേതാക്കൾ ഇടപ്പെട്ടു: മെഡലുകൾ ഒഴുക്കുന്നതിൽ നിന്നും പിന്മാറി ഗുസ്തി താരങ്ങൾ

കർഷക നേതാക്കൾ ഇടപ്പെട്ടു: മെഡലുകൾ ഒഴുക്കുന്നതിൽ നിന്നും പിന്മാറി ഗുസ്തി താരങ്ങൾ മെഡലുകൾ ഒഴുക്കരിതെന്ന് താരങ്ങളോട് ആവശ്യപ്പെട്ട് കർഷക നേതാക്കൾ സംസാരിച്ചു. ഖാപ് നേതക്കളും…
Read More...

വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന യുവതി ഇടിമിന്നലേറ്റ് മരിച്ചു; സംഭവം കോഴിക്കോട് കൊടുവള്ളിയിൽ

കോഴിക്കോട് കൊടുവള്ളി കിഴക്കോത്ത് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കിഴക്കോത്ത് നെല്ലാങ്കണ്ടി വീട്ടിൽ പ്രകാശന്റെ ഭാര്യ ഷീബ (38) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന ഷീബ പെട്ടെന്ന്…
Read More...

നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കരൾദാനം ചെയ്യാൻ ഹരീഷിന്റെ ഇരട്ട സഹോദരി ശ്രീജ…
Read More...

കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന് പി​ന്നി​ൽ ഓ​ട്ടോ​യി​ടി​ച്ച് അപകടം : യാത്രക്കാരന് പരിക്ക്

പീ​രു​മേ​ട്: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ന് പി​ന്നി​ൽ ഓ​ട്ടോ​യി​ടി​ച്ച് യാ​ത്ര​ക്കാ​ര​ന് ​ഗുരുതര പ​രി​ക്കേറ്റു. വ​ണ്ടി​പ്പെ​രി​യാ​ർ സ്വ​ദേ​ശി സു​രേ​ഷ് ബാ​ബു​വി​നാ(39)ണ് പ​രി​ക്കേ​റ്റത്.…
Read More...

സിനിമയില്‍ നിന്ന് ഇടവേള എടുത്തതല്ല; എന്നെ ഒഴിവാക്കിയത്: ധര്‍മജന്‍ ബോള്‍ഗാട്ടി

സിനിമയില്‍ നിന്നും മനഃപൂര്‍വ്വം ഇടവേള എടുത്തതല്ലെന്നും തന്നെ ആരും അഭിനയിക്കാന്‍ വിളിക്കാത്തതാണെന്നും ധര്‍മജന്‍ ബോള്‍ഗാട്ടി. സിനിമയില്‍ ഒരുപാട് പകരക്കാരുണ്ടെന്നും താനില്ലെങ്കിലും പകരം…
Read More...

യുഎഇയില്‍ ജൂണ്‍ മുതല്‍ കോര്‍പറേറ്റ് നികുതി; ഒമ്പത് മാസത്തിനുള്ളില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യണം:…

സ്വകാര്യ സ്ഥാപനങ്ങള്‍ക്കും പബ്ലിക് ജോയിന്റ് സ്റ്റോക്ക് കമ്പനികള്‍ക്കും ജൂണ്‍ ആദ്യം മുതല്‍ യുഎഇ കോര്‍പറേറ്റ് നികുതി ഈടാക്കിത്തുടങ്ങും. ജൂണില്‍ കോര്‍പറേറ്റ് നികുതി നിയമം പ്രാബല്യത്തില്‍…
Read More...

നിഗൂഢതകളുമായി കിർക്കൻ്റെ പുതിയ പോസ്റ്റർ; റിലീസിന് ഒരുങ്ങുന്നത് നാല് ഭാഷകളിൽ

സലിംകുമാർ, ജോണി ആൻ്റണി, മഖ്‌ബൂൽ സൽമാൻ, അപ്പാനി ശരത്ത്,വിജയരാഘവൻ, കനി കുസൃതി, അനാർക്കലി മരിക്കാർ, മീരാ വാസുദേവ്, ജാനകി മേനോൻ, ശീതൾ ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജോഷ്…
Read More...

കീരവാണി വീണ്ടും മലയാളത്തിലേക്ക്

തിരുവനന്തപുരം: ഓസ്കര്‍ ജേതാവ് എം.എം. കീരവാണി മലയാള സിനിമ ഗാനരംഗത്തേക്ക് മടങ്ങിവരുന്നു. മലയാള സിനിമയില്‍ ഒരുപിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ചിട്ടുള്ള കീരവാണി "മജീഷ്യന്‍' എന്ന പുതിയ…
Read More...