ഒടുവിൽ ടിക്ടോക്കിന് പൂട്ടിട്ട് യുഎസ് സംസ്ഥാനമായ മൊണ്ടാന; നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടി
യുഎസിലെ സംസ്ഥാനമായ മൊണ്ടാന പ്രമുഖ ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക്ടോക്കിന് നിരോധനം ഏർപ്പെടുത്തുന്നു. ഇതുമായി ബന്ധപ്പെട്ട നിരോധനത്തിന് മൊണ്ടാന ഗവർണർ ഗ്രെഗ് ജയൻഫോർട്ട് അംഗീകാരം നൽകി.…
Read More...
Read More...