സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടി പറയുന്നതുപോലെ; മുഖ്യമന്ത്രി രാജ്ഭവനിലേക്കെത്തുന്നില്ല;…

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാര്‍ കാര്യങ്ങള്‍ രാജ്ഭവനെ അറിയിക്കുന്നില്ലെന്നും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടി പറയുന്നതുപോലെയാണെന്നും…
Read More...

കോഴിക്കോട് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു; ഭര്‍ത്താവ് ഒളിവില്‍

കോഴിക്കോട്: കോടഞ്ചേരിയില്‍ ഭര്‍ത്താവ് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. പാറമല സ്വദേശി ബിന്ദു, മാതാവ് ഉണ്ണിയാത എന്നിവര്‍ക്കാണ് വെട്ടേറ്റത്. ആക്രമണത്തിനു ശേഷം…
Read More...

മാലിദ്വീപ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മുഹമ്മദ് മുയ്സു വിജയിച്ചു

മാലി: മാലിദ്വീപ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പ്രോഗ്രസീവ് പാർട്ടി ഒഫ് മാലിദ്വീപിന്‍റെ (പിപിഎം) മുഹമ്മദ് മുയ്സു വിജയിച്ചു. 53 ശതമാനം വോട്ടുകളാണു മുയ്സുവിന് ലഭിച്ചത്. എതിരാളിയും ഇപ്പോഴത്തെ…
Read More...

ഏഷ്യൻ ഗെയിംസ്: 3000 മീറ്റർ സ്കേറ്റിംഗ് റിലേയിൽ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകൾക്ക് വെങ്കലം

ഏഷ്യന്‍ ഗെയിംസില്‍ ഇരട്ട വെങ്കലത്തോടെ ഇന്നത്തെ മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ട് ഇന്ത്യ. റോളർ സ്കേറ്റിംഗിലാണ് ഇന്ത്യയുടെ മെഡൽ നേട്ടം. 3000 മീറ്റർ സ്പീഡ് സ്കേറ്റിംഗ് റിലേയിൽ പുരുഷ-വനിതാ…
Read More...

ബെവ്കോ ഔട്ട്‌ലെറ്റുകളിൽ പൊട്ടിയ മദ്യക്കുപ്പികളുടെ പേരിലും ക്രമക്കേട്

തിരുവനന്തപുരം: ബെവ്കോ ഔട്ട്‌ലെറ്റുകളില്‍ മദ്യക്കുപ്പികള്‍ പൊട്ടിയതെന്നു പറഞ്ഞ് മാറ്റിവയ്ക്കുന്നതിലൂടെ വന്‍ ക്രമക്കേട് നടക്കുന്നുവെന്നു വിജിലന്‍സ്. ചില ഔട്ട്‌ലെറ്റുകളില്‍ ആയിരത്തോളം…
Read More...

മണിപ്പൂര്‍ കലാപത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഒരാളെ എന്‍ഐഎ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി : മണിപ്പൂര്‍ കലാപത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് ഒരാളെ എന്‍ഐഎ അറസ്റ്റ് ചെയ്തു. മ്യാന്‍മര്‍, ബംഗ്ലാദേശ് ഭീകരവാദ സംഘങ്ങളെ ഉപയോഗിച്ച് മണിപ്പൂരില്‍ കലാപം സൃഷ്ടിക്കാന്‍…
Read More...

മെയ്തെയ് കുട്ടികളുടെ കൊലപാതകക്കേസ് പ്രതികളെ അറസ്റ്റ് ചെയ്തതിനെതിരെ കുക്കി വിഭാഗക്കാരുടെ പ്രതിഷേധം;…

മെയ്തെയ് കുട്ടികളുടെ കൊലപാതകത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തതിനെതിരെ മണിപ്പൂരിൽ കുക്കി വിഭാഗക്കാരുടെ പ്രതിഷേധം. ഇതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടായിരിക്കുകയാണ്. ഇതേ തുടർന്ന് ചുരാചന്ദ്പൂർ…
Read More...

‘ഇന്ത്യൻ സർക്കാരിന്റെ പിന്തുണയില്ല’: ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാൻ എംബസി

ന്യൂഡൽഹി: രാജ്യത്തിന്റെ താൽപ്പര്യങ്ങൾ നിറവേറ്റാനുള്ള കഴിവില്ലായ്മയും ജീവനക്കാരുടെയും വിഭവങ്ങളുടെയും കുറവും ചൂണ്ടിക്കാട്ടി ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ എംബസി പ്രവർത്തനം നിർത്തിവച്ചു.…
Read More...

സാങ്കേതിക തകരാർ: കൊച്ചിയിൽ നിന്നും ലണ്ടനിലേക്കുള്ള എയർ ഇന്ത്യ വിമാനം റദ്ദാക്കി

കൊച്ചി : നെടുമ്പാശേരിയിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കി. സങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം റദ്ദാക്കിയത്. വിമാനം പുറപ്പെടുന്നതിന് മിനിറ്റുകൾക്ക് മുൻപാണ്…
Read More...

ചൂലെടുത്ത് വൃത്തിയാക്കാനിറങ്ങി പ്രധാനമന്ത്രി; രാജ്യവ്യാപക ശുചിത്വയജ്ഞത്തിന് ആഹ്വാനം

ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തിയോടനുബന്ധിച്ച് രാജ്യവ്യാപകമായി ശുചിത്വയജ്ഞത്തിന് ആഹ്വാനം നല്‍കി കേന്ദ്രസര്‍ക്കാര്‍. ഇന്ന് മുതലാരംഭിച്ച ശുചിത്വയജ്ഞം, ശുചിത്വമുള്ള ഇന്ത്യ കൂട്ടായ…
Read More...