Browsing Category
OBITUARIES
എസ്.എസ്.എൽ.സി. മൂല്യനിർണയം പൂർത്തിയായി : ഫലങ്ങൾ മേയ് പത്തോടെ
മലപ്പുറം :*എസ്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി. പരീക്ഷകളുടെ മൂല്യനിർണയം ശനിയാഴ്ചയോടെ പൂർത്തിയായി. ഹയർസെക്കൻഡറി, വെക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം അടുത്തയാഴ്ചയോടെ…
Read More...
Read More...
*വധ ശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയെ കാണാൻ അമ്മ യെമനിലെത്തി
ന്യൂ ഡൽഹി: യമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചർച്ചകൾക്കായി അമ്മ പ്രേമകുമാരി യെമനിൽ എത്തി.
ജയിലിലുള്ള നിമിഷ പ്രിയയെയും…
Read More...
Read More...
നിലമ്പൂരിൽ കാണാതായ 17കാരി വനത്തിനുള്ളിൽ മരിച്ചനിലയിൽ
നിലമ്പൂർ:കണ്ടിലപ്പാറ സ്വദേശിയായ ആദിവാസി പെണ്‍കുട്ടിയെ വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നിലമ്പൂർ മാനവേദന് സ്കൂളിലെ വിദ്യാര്‍ഥി അഖില (17) ആണ് മരിച്ചത്.
സംഭവം…
Read More...
Read More...
ആലപ്പുഴ ജില്ലയില്‍ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം…
ആലപ്പുഴ ജില്ലയില്‍ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്ബലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.സാമ്ബിള്‍ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്.…
Read More...
Read More...
എസ് എസ് എൽസി ഫലം മെയ് ആദ്യവാരം:മൂല്യ നിർണയം പൂർത്തിയായി,റെക്കോർഡ് വേഗത്തിൽ
തിരുവനന്തപുരം: എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ മൂല്യനിര്‍ണയം ശനിയാഴ്ച പൂര്‍ത്തിയായി. തുടര്‍നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കി മെയ് ആദ്യവാരം ഫലം…
Read More...
Read More...
ആനക്കയം പാലത്തിൽ ജെസിബിയും ലോറിയും കൂട്ടിയിടിച്ചു
മഞ്ചേരി: ആനക്കയം പാലത്തില്‍ ജെസിബിയും ലോറിയും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ജെസിബി തെറിച്ച് പാലത്തിന്റെ കൈവരിയില്‍ തട്ടി നിന്നതിനാല്‍ വന്‍ ദുരന്തമൊഴിവായി.ഇന്നലെ പുലര്‍ച്ചെ ഒരു…
Read More...
Read More...
എല്‍ഡിഎഫിന് വോട്ടഭ്യര്‍ത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചു; സമസ്തയുടെ മുഖപത്രം തെരുവില്‍ കത്തിച്ച്…
മലപ്പുറം: സമസ്തയുടെ മുഖപത്രം സുപ്രഭാതം പത്രം മുസ്ലിം ലീഗ് പ്രവർത്തകർ തെരുവില്‍ കത്തിച്ചു. എല്‍ഡിഎഫിന് വോട്ടഭ്യർത്ഥിച്ച് പരസ്യം പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധിച്ചാണ് സുപ്രഭാതം പത്രം…
Read More...
Read More...
ചാലിയാര്‍ പെണ്‍കുട്ടിക്ക് നീതി വേണം: നിയമ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം
മലപ്പുറം: സ്ത്രീകളുടെയും കുട്ടികളുടെയും നീതിക്കൊപ്പം വിമൻ ജസ്റ്റിസ് മൂവ്മെന്റ് എപ്പോഴും ഉണ്ടായിരിക്കുമെന്നും ചാലിയാർ പെണ്‍കുട്ടിക്കുവേണ്ടിയുള്ള നിയമ പോരാട്ടങ്ങള്‍ക്ക് എല്ലാ പിന്തുണയും…
Read More...
Read More...
ലോക്സഭാ തെരഞ്ഞെടുപ്പ്: വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെ ബാധിക്കും വിധം വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യ…
Read More...
Read More...
എംഡിഎംഎ രണ്ട് മലപ്പുറം സ്വദേശികൾ പിടിയിൽ
മാനന്തവാടി: ജനുവരിയില്‍ അതിമാരക ലഹരിമരുന്നായ 51.64 ഗ്രാം എം.ഡി.എം.എയുമായി മാനന്തവാടിയില്‍ മലപ്പുറം സ്വദേശികള്‍ പിടിയിലായ സംഭവത്തില്‍ ഇവര്‍ക്ക് എം.ഡി.എം.എ നല്കിയ രണ്ടുപേരെ ബംഗളൂരുവില്‍…
Read More...
Read More...