Browsing Category
KERALA
വാട്ട്സാപ്പ് ഉപയോക്താക്കൾക്ക് പൊലീസിന്റെ ജാഗ്രതാ നിർദേശം
തിരുവനന്തപുരം: രാജ്യാന്തര നമ്പറുകളിൽ നിന്നു ലഭിക്കുന്ന അജ്ഞാത സ്പാം കോളുകളും സന്ദേശങ്ങളും സംബന്ധിച്ച് വാട്സ്ആപ്പ് ഉപയോക്താക്കള്‍ ജാഗ്രത…
Read More...
Read More...
കൊച്ചിയിൽ തീപിടിത്തം
കൊച്ചി: കാക്കനാട് ബഹുനിലക്കെട്ടിടത്തിന് തീ പിടിച്ചത് ആശങ്ക പരത്തി. പൊലീസ് സ്റ്റേഷനു സമീപത്തെ ജിയോ ഇൻഫോ പാർക്കിലെ കെട്ടിടത്തിനാണ് തീ പിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനു…
Read More...
Read More...
ടെക്നോളജി ഹൈസ്പീഡ് ഇന്റർനെറ്റിനായി എയർടെലും ഫെയ്സ്ബുക്കും കൈകോർക്കുന്നു; കണക്ഷനുകൾ ഇനി…
വേഗതയാർന്ന ഇന്റർനെറ്റിനും ഡാറ്റാ കൈമാറ്റത്തിനും വേണ്ടിയുള്ള വഴികൾ തേടിയുള്ള യാത്രയിലാണ് ഇന്ന് ലോകരാഷ്ട്രങ്ങൾ. ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയായ എയർടെലും ഫെയ്സ്ബുക്ക് പേരെന്റ്…
Read More...
Read More...
സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യത; 10 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കടുത്ത ചൂടിനിടെ സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, പാലക്കാട്,…
Read More...
Read More...
മദ്റസ അധ്യാപകര്‍ക്കുള്ള പലിശ രഹിത ഭവനവായ്പ: ഇതുവരെ അപേക്ഷ ക്ഷണിച്ചില്ല
തിരുവനന്തപുരം: സാമ്പത്തിക വർഷം അവസാനിക്കുമ്പോഴും മദ്രസ അധ്യാപകർക്കുള്ള ഭവന വായ്പക്കുള്ള അപേക്ഷ ക്ഷണിച്ചില്ല. മുന്‍ വര്‍ഷത്തെ അപേക്ഷകര്‍ക്ക് വായ്പ കൊടുത്തുതീര്‍ക്കാനുള്ളതു കൊണ്ടാണ് പുതിയ…
Read More...
Read More...
ഖജനാവിലേക്ക് 22000 കോടികണ്ടെത്താൻ നെട്ടോട്ടം
തിരുവനന്തപുരം: സാമ്പത്തികവർഷം തീരാൻ രണ്ടാഴ്ച ശേഷിക്കേ, വർഷാന്ത്യ ചെലവുകൾക്ക് 22000 കോടി രൂപ കണ്ടെത്താൻ സർക്കാരിന്റെ നൊട്ടോട്ടം. പകുതിത്തുക കണ്ടെത്തിയെന്നാണ് സൂചന. കേന്ദ്ര…
Read More...
Read More...
ഡിജിറ്റൽ റീസർവെ: വസ്തു വിവരങ്ങൾ ഒറ്റ പോർട്ടലിൽ
തിരുവനന്തപുരം: ഡിജിറ്റൽ സർവ്വെ പൂർത്തീകരിക്കുന്ന വില്ലേജുകളിലെ ആധാരങ്ങളുടെ രജിസ്‌ട്രേഷനും പോക്കുവരവും വസ്തുവിന്റെ സ്കെച്ചും കൈവശാവകാശ രേഖയുംഒറ്റ പോർട്ടൽ വഴി ലഭ്യമാക്കുന്നതിനുള്ള…
Read More...
Read More...
നാളെ മുതൽ മഴയ്ക്ക് സാധ്യത; മഴക്കാലപൂർവ ശുചീകരണത്തിന് മുഖ്യമന്ത്രിയുടെ അറിയിപ്പ്
തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമേകാൻ മഴ എത്തുന്നു. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മുതൽ…
Read More...
Read More...
തെരുവ് നായ ആക്രമണം; നിയമഭേദഗതിക്കായി കേന്ദ്രത്തെ സമീപിക്കണം: മനുഷ്യാവകാശ കമ്മിഷൻ
തിരുവനന്തപുരം: തെരുവ് നായ്ക്കളുടെ ആക്രമണവും പേവിഷബാധയും കാരണമുള്ള മരണം അനുദിനം വർധിച്ചു വരുന്ന സാഹചര്യത്തിൽ 1960 ലെ മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത (തടയൽ) നിയമം, എ.ബി.സി ( ഡോഗ്സ് 2001)…
Read More...
Read More...
സംസ്ഥാനത്ത് പനി കൂടുന്നു; ഈ മാസം 80000 ലധികം പേർ ചികില്‍സ തേടി
തിരുവനന്തപുരം: സംസ്ഥാനത്ത് പനി കൂടുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ എണ്‍പതിനായരത്തിൽ അധികം പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ പനിക്ക് ചികിത്സ തേടിയത്. എച്ച്3 എന്‍2 വൈറസ് വ്യാപനമുണ്ടോയെന്ന്…
Read More...
Read More...