Browsing Category
KERALA
മദ്റസ അധ്യാപകര്‍ക്കുള്ള പലിശ രഹിത ഭവനവായ്പ: ഇതുവരെ അപേക്ഷ ക്ഷണിച്ചില്ല
തിരുവനന്തപുരം: സാമ്പത്തിക വർഷം അവസാനിക്കുമ്പോഴും മദ്രസ അധ്യാപകർക്കുള്ള ഭവന വായ്പക്കുള്ള അപേക്ഷ ക്ഷണിച്ചില്ല. മുന്‍ വര്‍ഷത്തെ അപേക്ഷകര്‍ക്ക് വായ്പ കൊടുത്തുതീര്‍ക്കാനുള്ളതു കൊണ്ടാണ് പുതിയ…
Read More...
Read More...
ഖജനാവിലേക്ക് 22000 കോടികണ്ടെത്താൻ നെട്ടോട്ടം
തിരുവനന്തപുരം: സാമ്പത്തികവർഷം തീരാൻ രണ്ടാഴ്ച ശേഷിക്കേ, വർഷാന്ത്യ ചെലവുകൾക്ക് 22000 കോടി രൂപ കണ്ടെത്താൻ സർക്കാരിന്റെ നൊട്ടോട്ടം. പകുതിത്തുക കണ്ടെത്തിയെന്നാണ് സൂചന. കേന്ദ്ര…
Read More...
Read More...
ഡിജിറ്റൽ റീസർവെ: വസ്തു വിവരങ്ങൾ ഒറ്റ പോർട്ടലിൽ
തിരുവനന്തപുരം: ഡിജിറ്റൽ സർവ്വെ പൂർത്തീകരിക്കുന്ന വില്ലേജുകളിലെ ആധാരങ്ങളുടെ രജിസ്ട്രേഷനും പോക്കുവരവും വസ്തുവിന്റെ സ്കെച്ചും കൈവശാവകാശ രേഖയുംഒറ്റ പോർട്ടൽ വഴി ലഭ്യമാക്കുന്നതിനുള്ള…
Read More...
Read More...
നാളെ മുതൽ മഴയ്ക്ക് സാധ്യത; മഴക്കാലപൂർവ ശുചീകരണത്തിന് മുഖ്യമന്ത്രിയുടെ അറിയിപ്പ്
തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമേകാൻ മഴ എത്തുന്നു. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മുതൽ…
Read More...
Read More...
തെരുവ് നായ ആക്രമണം; നിയമഭേദഗതിക്കായി കേന്ദ്രത്തെ സമീപിക്കണം: മനുഷ്യാവകാശ കമ്മിഷൻ
തിരുവനന്തപുരം: തെരുവ് നായ്ക്കളുടെ ആക്രമണവും പേവിഷബാധയും കാരണമുള്ള മരണം അനുദിനം വർധിച്ചു വരുന്ന സാഹചര്യത്തിൽ 1960 ലെ മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത (തടയൽ) നിയമം, എ.ബി.സി ( ഡോഗ്സ് 2001)…
Read More...
Read More...
സംസ്ഥാനത്ത് പനി കൂടുന്നു; ഈ മാസം 80000 ലധികം പേർ ചികില്‍സ തേടി
തിരുവനന്തപുരം: സംസ്ഥാനത്ത് പനി കൂടുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ എണ്‍പതിനായരത്തിൽ അധികം പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ പനിക്ക് ചികിത്സ തേടിയത്. എച്ച്3 എന്‍2 വൈറസ് വ്യാപനമുണ്ടോയെന്ന്…
Read More...
Read More...
അടുത്ത ദിവസങ്ങളില്‍ വേനല്‍ മഴക്ക് സാധ്യത
തിരുവനന്തപുരം: കടുത്ത ചൂടിനിടെ അടുത്ത ദിവസങ്ങളില്‍ വേനല്‍ മഴ പെയ്തു തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത നാല് ദിവസത്തേക്ക് മലപ്പുറം ഉൾപ്പെടെയുള്ള സംസ്ഥാനത്തെ ഏഴ്…
Read More...
Read More...
വില്പന യോഗ്യമല്ലാത്ത കുപ്പിവെള്ളം വില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി; സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ…
തിരുവനന്തപുരം: സംസ്ഥാനത്ത് വില്‍ക്കുന്ന കുപ്പിവെള്ളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന വ്യാപകമായി ഇന്നുമുതല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ്…
Read More...
Read More...
മാർച്ച് 17 ന് സംസ്ഥാനത്ത് മെഡിക്കൽ സമരം
തിരുവനന്തപുരം: ആശുപത്രി ആക്രമണങ്ങൾ വർധിക്കുന്നതിൽ പ്രതിഷേധിച്ച് മാർച്ച് 17 ന് സംസ്ഥാനത്ത് മെഡിക്കൽ സമരം. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ഡോക്ടർമാർ പണിമുടക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ…
Read More...
Read More...
ഏപ്രിൽ മുതൽ ഭൂമിയിടപാടിന് ചെലവേറും; സബ് റജിസ്ട്രാർ ഓഫിസുകളിൽ തിരക്ക്
തിരുവനന്തപുരം: അടുത്ത മാസം ഒന്നു മുതൽ ഭൂമിയിടപാടിനു ചെലവേറുന്നതിനാൽ സംസ്ഥാനത്തെ സബ് റജിസ്ട്രാർ ഓഫിസുകളിൽ വൻ തിരക്ക്. സാമ്പത്തിക വർഷം പൂർത്തിയാകുന്നതിനു മുൻപു തന്നെ റജിസ്ട്രേഷൻ വകുപ്പ്…
Read More...
Read More...